ആ വെളിച്ചം ഇനിയില്ല
ഡോ. എം. പി. പരമേശ്വരൻ .
മോസ്കോവിൽ ആണവോർജ ഗവേഷണത്തിൽ Phd ക്കു ശേഷം ബോംബെയിലെ ബാബ അറ്റോമിക് റിസർച്ച് സെൻററിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ജോലി ഉപേക്ഷിച്ച് ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയത്.
എം പി ക്ക് പ്രണാമം
@PChidambaram_IN Why civil citizen become violent terrorist or maoist ?
Reply: only when all the doors of justice is closed in front of him.
When the government refuses to hear him.
When his right for livelihood is neglected.
The law and order aims their arms towards own people
സംസ്ഥാനത്ത് ആദ്യമായി ഒരു ബ്ലോക്ക് പഞ്ചായത്ത് രണ്ട് വർഷക്കാലം നീണ്ട ജനകീയ പ്രാദേശിക ദിനാവസ്ഥ (വെതർ ) പഠനത്തിലൂടെ തയ്യാറാക്കിയ വെതർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു.