@sanatan_kannada In the name of Hindus you don't have to become a Hindu Taliban Force. This is Unnecessary criticism. Go watch Malayalam movies like Trance too.
@callmeshazzam അല്ല ചങ്ങായി, എന്താണ് ഒറിജിനൽ സ്റ്റേറ്റ്മെൻ്റ്, എന്താണ് സത്യം എന്ന് പോലും അറിയാതെ ഉള്ള ഇത്തരം പോസ്റ്റുകൾ നിർത്തിക്കൂടെ? ഇത്തരം സാധനം കൊണ്ട് രാജ്യത്തിൻ്റെ ഇമേജിന് തന്നെയല്ലേ മോശം?