വീടില്ലാത്തവർ സുരേഷ് ഗോപി പങ്കെടുക്കുന്ന പരിപാടികളിൽ വീട് വേണം എന്ന അഭ്യർത്ഥനയുമായി വരാൻ സുരേഷ് ഗോപിയുടെ ഓഫീസ് അറിയിക്കുന്നു. പതിവുപോലെ സുരേഷ് ഗോപി, ആ വാഗ്ദാനം തനിക്ക് നിറവേറ്റാൻ പറ്റില്ലെന്ന് പറയുകയും, ഇത് വാർത്തയായി, നിങ്ങളുടെ വീട് കമ്മികൾ പണിഞ്ഞു തരും എന്ന് ഉറപ്പുനൽകുന്നു !!
സുരേഷ് ഗോപി ഒരു പരാതി നിരസിക്കൽ യാത്ര സംഘടിപ്പിക്കണം.. അപ്പോൾ കമ്മികൾ എല്ലാ പരാതിയും പരിഹരിക്കും.. വീട്.. ജോലി കോപ്പറേറ്റീവ് ബാങ്കുകളിൽ നഷ്ടപ്പെട്ട നിക്ഷേപകരുടെ പണം എല്ലാം കമ്മികൾ നല്കും😂😂
ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി വീഡിയോകളിൽ ഏറ്റവും മനോഹരമായി തോന്നിയത് ഏതെന്ന് ചോദിച്ചാൽ, അതിന് ഉത്തരം കണ്ണൂർ ചിറ്റാരിപറമ്പ് മണ്ണതറയിൽ നടന്ന ശോഭയാത്രയുടെത് എന്നാവും 🧡🚩
കൃഷ്ണ വേഷം കെട്ടിയ കുഞ്ഞുങ്ങളെയും അതിൽ പങ്കെടുക്കുന്ന അമ്മമാരെയും നോക്കി, പട്ടികളെ പര നാറികളെ എന്ന് ബോധമില്ലാത്ത പേ പിടിച്ച തെരുവ് നായകൾ കുരയ്ക്കുമ്പോഴും, കുഞ്ഞുങ്ങൾ നൃത്ത ചുവടുകൾ വെക്കുമ്പോൾ അതിനെ കൂവി വിളിക്കുമ്പോഴും തെല്ലും വകവെക്കാതെ, ഭയക്കാതെ, ആർ.എസ്.എസ് നിരോധിത മേഖല എന്ന് ഫ്ലെക്സ് വെച്ചതിന് മുന്നിൽ നിന്ന് നൃത്ത ചുവടുകൾ വെക്കുന്ന കുഞ്ഞുങ്ങളും, കൈ കൊട്ടി ആഘോഷിക്കുന്ന അമ്മമാരും. ഒന്നും പറേയെണ്ടന്ന് പറയുന്ന കാര്യകർത്താക്കളും എന്തൊരു ഭംഗിയാണ്. ഇതിലും മികച്ചൊരു ശ്രീകൃഷ്ണ ജയന്തി വീഡിയോ ഈ അടുത്തൊന്നും കണ്ടിട്ടില്ല. 🧡🥰🚩
മക്കയിലെ സംസം വെള്ളമാണ് എന്ന് പറയാൻ വലിയ ബുദ്ധിമുട്ടാണ്!
ഇതെങ്ങാനും കുംഭമേളയിലെ ഗംഗാജലമായിരുന്നെങ്കിൽ? ആഴ്ചകൾ നീണ്ട് നിൽക്കുന്ന അന്തി ചർച്ചകൾ നടക്കുമായിരുന്നില്ലേ?
From
https://t.co/XUyslfv9fF
കരുവന്നൂർ കോർപ്പറേറ്റ് സൊസൈറ്റി അഴിമതിയിലടക്കം പണം നഷ്ടപ്പെട്ടവർ സുരേഷ് ഗോപിക്ക് പണം തിരികെ തരണം എന്ന് നിവേദനം നൽകുക . അദ്ദേഹം പരാതി സ്വീകരിക്കില്ല.പണം നൽകില്ല എന്ന് പറയും ...
അങ്ങനെ വന്നാൽ നിക്ഷേപകർക്ക് നഷ്ടപ്പെട്ട 100 കോടിക്ക് മുകളിൽ വരുന്ന തുക മാർക്സിസ്റ്റുകാർ കൊടുക്കുമോ ?
@PanickarS@mohandastg Is it time for India to keep aside the aversion of China aside and join hands with Russia and China? U S wants to dominate the ENTIRE world at ANY cost! Sooner or later it may come to that! Bleeding India is easy, our people are all over!
@PanickarS Hi Sreejithji. What is your take on Trump's early exit from G7? I, for one, am not fully convinced that Trump's early exit is solely due to Israel- Iran conflict! Would this any way be connected to the delay in inviting PM Modi for G7?!🤔🤭
@mohandastg Sir, your take Trump's urgent return to the U.S. Ist it that Trump don't want to meet Modi in the background of op. Sindoor?! Was it the reason for delay in sending invitation to Modi by G7? Would u make a video on thus?!
@mohandastg sir, ഒരു സംശയം, Trump G7 ഇൽ നിന്ന് പെട്ടെന്ന് തിരിച്ചു പോയത് Iran-Israyel യുദ്ധം കൊണ്ട് മാത്രമാണോ? അതോ Modi യെ face ചെയ്യാനുള്ള മടി കൊണ്ട് കൂടിയാണോ?!🙏
@PanickarS Pak പറഞ്ഞു 35 വർഷമായി terrorist activity ചെയ്യുന്നത് അമേരിക്കക്കും യൂറോപ്പിനും വേണ്ടി ആണെന്ന്. True. Pak ന് 1 Biilion loan കിട്ടിയത് അമേരിക്കയുടെ അനുഗ്രഹത്തോടെ! Your take ശ്രീജിത്ത്?!
Long live RaGa! If there was any leader other than Rahul Gandhi, the Haryana and Maharashra results would hv bn different!Thanks to RaGa, even the forthcoming Delhi poll results wouldn't be any different! With RaGa at the helm of Cong, BJP will rule for the next 25 years!
Sandeep episode reiterates that one should not waste his time on channel debates! What a shame! How can one shift his political ideology so fast?! I feel that it is the ordinary party members who feels cheated by such characters!
ഒരു പ്രസ്ഥാനത്തിൽ പുലി, സിംഹം, കുറുക്കൻ, പാമ്പ്, മയിൽ, ഇത്യാദി പരസ്പര വിരോധം ഉള്ള വന്യ മൃഗങ്ങളും, വളർത്തു മൃഗങ്ങളും ഒക്കെ ഉണ്ടാവും. ഇവരെ ഒരുമിച്ചു കൊണ്ടുപോകുക എന്നത് നേതൃത്വത്തിന്റെ കഴിവ് അനുസരിച്ചിരിക്കും! ഇന്നത്തെ ബിജെപി യുടെ അവസ്ഥ ഒരു സാധാരണ അംഗത്തിന്റെ കണ്ണിലൂടെ!