@profe369ssor വാണ OTT സ്റ്റഫ് അല്ലാത്ത എല്ലാ പടവും Consistent ആയിട്ട് കിടിലൻ FD ഉണ്ട്. Mid പടം 2 എണ്ണം 200Cr കണ്ടിട്ടുണ്ട്. Sequel കൊണ ഇറക്കി വരുമ്പോ CBI 5 ഇനിഷ്യലും കൂടെ പറയണം. നിനക്ക് അങ്ങേരെ ഊക്കാൻ മോശം പടം പറയണം. പക്ഷേ ഇക്കയെ ഊക്കാൻ അങ്ങേരെ Highest Grosser മതി. അതാണ് വ്യത്യാസം 💁♂️
@Ananthuavj KBO 1st 100Cr അടിച്ച തുടരും Underperforming 🤣🙏
തേമ്പിയ റിലീസ് ആയിരുന്നു ഇവിടേം OS ഉം ഒക്കെ. ചുമ്മാ എന്തേലും കൊണ പറയാതെ. ഇതിൽ ഏറ്റവും കുറവ് ഷോ കൗണ്ട് തുടരും ആണ്. 28 Days OTT വേറെ