'വേറിട്ട പൂരകാഴ്ചകൾ'
പണ്ട് പണ്ട്, അരയാൽ തണലിൽ ഡോലക്ക് കൊട്ടി തെരുവ് സർക്കസ് കാണിച്ചിരുന്ന നാടോടികളെ ഓർമ്മിപ്പിച്ച് ഇന്ന് കൊല്ലം പൂരത്തിൽ വേറിട്ട കാഴ്ചകൾ.
ആശ്രാമം മൈതാനം ഇന്നുവരെ കനത്ത ജനസഞ്ചയം ഒഴുകിയെത്തി കൊല്ലം പൂരം നെഞ്ചിലേറ്റി!!
പതിമൂന്നാം നൂറ്റാണ്ടിൽ ബ്രാഹ്മണർ 'ദേവഹള്ളി' എന്നാ ആരാധനാലയം സ്ഥാപിച്ച സ്ഥലമാണ് തേവള്ളി ആയി മാറിയത്. പിന്നീടത്. പാലത്തിന്റെ തെക്ക്വശം കിഴക്കേഭാഗത്തുള്ള കരയിലായിരിന്നു തേവള്ളി കൊട്ടാരം. കൊട്ടാരക്കടവിൽ നിന്നും ആശ്രാമം ക്ഷേത്രത്തിലേക്ക് വള്ളത്തിൽ രാജകുടുംബം ദർശനത്തിന് പോയിരുന്നു.
'തേവള്ളി'
പതിമൂന്നാം നൂറ്റാണ്ടിൽ ബ്രാഹ്മണർ 'ദേവഹള്ളി' എന്നാ ആരാധനാലയം സ്ഥാപിച്ച സ്ഥലമാണ് തേവള്ളി ആയത്. പാലത്തിന്റെ തെക്ക് കിഴക്കേ കരയിലായിരിന്നു തേവള്ളി കൊട്ടാരം. കൊട്ടാരക്കടവിൽ നിന്നും ആശ്രാമം ക്ഷേത്രത്തിലേക്ക് വള്ളത്തിലായിരുന്നു രാജകുടുംബം ദർശനത്തിന് പോയിരുന്നത്.
'അണിയറ'
അരങ്ങിലെ കളി വെളുക്കുവോളം നാം കണ്ടിരിക്കുന്നു. എന്നാൽ അണിയറക്കുള്ളു കാണാൻ പലർക്കും കഴിയാറില്ല. കൊല്ലം ആശ്രാമം ക്ഷേത്രം അതിപുരാതനമാണ്. മയൂര സന്ദേശത്തിൽ വരെ പരാമർശമുണ്ട്. ഇന്നത്തെ കഥകളിക്ക് മുൻപ്
ശീതങ്കൻ തുള്ളൽ
വേഷവിധാനം അതിമനോഹരം.
ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കൻ തുള്ളൽ. വേഗത്തിൽ പാടേണ്ടതാണ് ഓട്ടൻ തുള്ളൽ. ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളൽ ആണ്. ഇന്ന് 1197 മേടം ഒന്നാം തീയതി ആശ്രാമം ഉത്സവവേദിയിൽ നിന്നും
ശീതങ്കൻ തുള്ളൽ
വേഷവിധാനം അതിമനോഹരം.
ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കൻ തുള്ളൽ. ഓട്ടൻതുള്ളൽ, പറയൻ തുള്ളൽ എന്നിവ വേറെ. വേഗത്തിൽ പാടേണ്ടതാണ് ഓട്ടൻ തുള്ളൽ. ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. ഇന്ന് 1197 മേടം ഒന്നാം തീയതി ആശ്രാമം ഉത്സവവേദിയിൽ നിന്നും
2022 ജനുവരി ഒന്നിനാണ് അവൾ മഹാദേവന്റെ മുന്നിലേക്ക് അഭയം തേടി ഓടികയറിയത്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ ഭക്തജനങ്ങൾ അവളെ ഏറ്റെടുത്തു, നന്ദിനിയെന്ന് പേരും നൽകി. എട്ട് ലിറ്റർ പാൽ തരുന്നുണ്ട്. ഇവിടേക്കും രാമേശ്വരം ക്ഷേത്രത്തിലേക്കും നന്ദിനിയുടെ പാലാണ് ഉപയിഗിക്കുന്നത്.
@IeMalayalam ഇതേപോലെ പണ്ട് ഗണേശിന്റെ കാലത്ത് ഒരു ടെറാപ്ലയിൻ ഇറങ്ങി, ആദ്യ യാത്രയിൽ തന്നെ കൊല്ലം നീണ്ടകര പാലത്തിൽ വെച്ച് അപകടത്തിൽ പെട്ടു. അന്നും ഇവിടെ സ്വകാര്യ ബസുകൾ ഉണ്ടായിരുന്നു പ്രിയ എം ഡി #bijuprabhakar അവരെ വെറുതെ വിട്ടേക്കൂ
@rampbr കേട്ടോ മിസ്റ്റർ ദീപാങ്കുരൻ, ഈ തിരുത മത്സ്യത്തിന് എന്തൊരു സ്വാദാണെന്നറിയാമോ?
രണ്ട് കഷണം വറുത്ത മത്സ്യം വാങ്ങി,
അപ്പോ ഞാൻ പുസ്തകം വരുത്തി മത്സ്യ ശാസ്ത്രം!
എന്തൽഭൂതം!!!
@manoramaonline കേട്ടോ മിസ്റ്റർ ദീപാങ്കുരൻ, ഈ തിരുതമത്സ്യത്തിന് എന്തൊരു സ്വാദാണെന്നറിയാമോ?
രണ്ട് കഷണം വറുത്ത മത്സ്യം വാങ്ങി,
അപ്പോത്തന്നേ ഞാൻ പുസ്തകം വരുത്തി മത്സ്യ ശാസ്ത്രം!
എന്തൽഭൂതം!!!
'പേരാമ്പ്രയുടെ പേരുദോഷി'
നിന്ന നിൽപ്പിൽ ചിറകുകൾ വീശി പറന്നുയരുന്ന രീതിയിൽ ശരീരത്തെ ഉയർത്താനുള്ള കഴിവ് വവ്വാലുകൾക്കില്ല. ഓടിപോയി വേഗം കൂട്ടി പറന്നുയരാൻ പറ്റുന്ന കരുത്തുള്ള കാലുകളും ഇവക്കില്ല. കാൽ കൊളുത്ത് വിടുവിച്ച് താഴേക്കുള്ള വീഴ്ചയിൽ ചിറകുയർത്തി പറക്കാനുള്ള വേഗം ആർജിക്കും.
സ്റ്റേറ്റ് സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് 1968 ൽ ആണ് തുടങ്ങിയത്. സ്രാങ്ക്, ഡ്രൈവർ, കണ്ടക്ടർ, രണ്ട് ലാസ്കർ ഉൾപ്പെടെ അഞ്ച് ജീവനക്കാർ ഒരു ബോട്ട് ഓപ്പറേറ്റ് ചെയ്യാൻ വേണം. ആലപ്പുഴ ആണ് HQ. കൊല്ലത്തും കണ്ണൂരും സർവീസ് ഉണ്ട്. ആകെ രണ്ട് വനിത കണ്ടക്ടർമാരെ സംസ്ഥാനതുള്ളൂ. നഷ്ട്ടത്തിലാണ്
https://t.co/FL4qIqg8PT
കൊല്ലം കളക്ടറേറ്റ്. 1956 ചിങ്ങമാസ പുലരിയിൽ തിരുകൊച്ചി രാജപ്രമുഖിന്റെ ഉപദേശകൻ പി എസ് റാവൂ തറക്കല്ലിട്ട് പണിഞ്ഞുയർത്തിയ കെട്ടിടം ഇതുവരെ ഔദ്യോഗികമായി ഉത്ഘടനം നടത്തിയിട്ടില്ല, കഥ വായിക്കാം