കൂലിപ്പണിക്കാരനായ അച്ഛന്റെ മകളാന്നെന്ന് പറയാൻ എന്നും എനിക്കഭിമാനേ ഒള്ളൂ. അച്ഛൻ എന്നുമൊരു പാഠമാണ്... സത്യസന്ധതയുടെ, നിഷ്കളങ്കതയുടെ, സ്നേഹത്തിന്റെ...
മൈ ഫസ്റ്റ് ലവ്....
ഒരു ജോലി കിട്ടിയതിന് ശേഷം കല്യാണം കഴിക്കുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ
പ്രതീക്ഷിച്ചത്:അവള് പണ്ടേ മിടുക്കിയാ ഇങ്ങനെ വേണം പെൺകുട്ടിൾ.
കിട്ടിയത്: ഹം നോക്കിയിരുന്നോ,ഇപ്പൊ കിട്ടും.ഇവൾ ഒക്കെ ഇങ്ങനെ നിന്ന് പോകത്തുള്ളൂ,ഇനിയും യും എത്രാം വയസ്സിൽ ഇതിൽ കെട്ടാം എന്നാ വിചാരിക്കുന്നേ?
വാട്ട്സ് സപ്പ് ഡൗൺ ആയേന് മാപ്പില്ല. ജീവിതത്തിേന്റേം മരണത്തിന്റേം ഇടക്ക് ഉള്ള ഒരു ചോദ്യത്തിെന്റെ ഉത്തരം പറയാൻ ഇരുന്നപ്പം െമെസേജ് െസെന്റ് ആയില്ല . മാപ്പില്ല മാപ്പില്ല മാപ്പില്ല