@abhishekvs0198 സഖാവേ സ്വയം വില കളയാതെ,
സമയം ഉണ്ടാകിൽ IQF, Blast freezing പോലുള്ള advance technology എന്താണ് എന്ന് ഒന്ന് നോക്കുന്നത് നന്നാകും. നിലവിൽ കേരളത്തിൽ തന്നെ മലബാർ റീജിയണിൽ നിന്ന് എത്ര കമ്പനികൾ ഈ രീതിൽ നാടൻ വിഭവങ്ങൾ blast freeze ചെയ്ത് വിദേശത്തേക്ക് ആയിക്കുന്നത്.
യഥാർത്ഥ ഇടത് എന്നൊരു കൺകെട്ട് ഉണ്ടാക്കി,
നിയോ ലിബറൽ നയങ്ങൾ നടപ്പാക്കി
അതിൻ്റെ കേരളത്തിലെ തലതൊട്ടപ്പൻ ആവാനാണ് സതീഷ് സാർ ശ്രമിക്കുന്നത്.
കേരളത്തെ ഒരു ചിലിയാക്കി മാറ്റണം.
കേരളത്തിൻ്റെ സമര ഭാവത്തിൻ്റെ ചൂട് മേനോൻ സാറിന് അത്ര പരിചയം ഉണ്ടാവില്ല.
പരിചയമായി കൊള്ളും.
@abhishekvs0198 മിക്കതും പ്രാരംഭ നടപടി അല്ലേ? ഒരു വർഷം കൊണ്ട് എല്ലാം പൂർത്തി ആകാൻ പോകുന്നില്ലല്ലോ. പിന്നെ പേരിട്ട് പോകാൻ അല്ല പറഞ്ഞതിന് എല്ലാം ഓഡിറ്റ് ഉണ്ടാകും എന്ന് വ്യക്തമായി പറഞ്ഞിട്ട് ഉണ്ട്.
@KiraXploit@Noel__ben When I tell about Kerala, why are you bringing other states? When Kerala stood out of all other states, we should bring changes before them.
@AmaluAcid_ The Union Government rolled out fresh official guidelines for Vande Mataram, effective January 28, 2026. Under the revised rules, all six stanzas must be sung or played during official government and state functions — until now, only the first two stanzas were commonly performed.