കഴിഞ്ഞ രണ്ടു മാസമായിട്ട് മില്യൻസിന്റെ അപഹാരം ഉണ്ട്.
ഇൻസ്റ്റയിൽ ഇട്ട വീഡിയോ ഏതോ യൂണിവേഴ്സിൽ എത്തി, ഇവിടെ നവമി ഇട്ട ട്വീറ്റ് അത് വേറെ ഏതോ യൂണിവേഴ്സിലേക്ക് എത്തി.
ഏയറിലേക്ക് ��ോവാൻ എല്ലാവർക്കും ഒരു സമയം ഉണ്ട് ദാസാ എന്നാണല്ലോ. എന്റെ ആയി. നിങ്ങടെയും വരും 🤩🎉
"രണ്ട് വർഷം മുന്നേ അവാർഡ് കിട്ടി, "അല്ലെങ്കിൽ കൂടെ മത്സരിക്കുന്ന നടന് ഇത് വരെ കിട്ടിയിട്ടില്ല.,"
"ഈ നടന് ഇനിയൊന്നും നേടാനില്ല....."
ഇതൊക്കെയാണോ അവാർഡ് നിർണയത്തിന്റെ മാനദണ്ഡം..?
#Mammootty
FaFa ചെയ്തിരുന്നേൽ വേറെ ലെവൽ പോകേണ്ട അജാസിനെ സൗബിന് കൊടുക്കുക,
നിർഗുണം പിടിച്ച ബോഗെൻവില്ല പോലീസ് റോൾ fafa യെ കാസ്റ്റ് ചെയ്യാ
അങ്ങനെ എന��തെല്ലാമോ ഹോബിയാണ് Amal നീരദ് ന്
still nice #Bougainvillea
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് സത്യം എന്ന് തെളിയിച്ചു കൊണ്ട് എന്റെ ജീവിതത്തിലേക്ക് നിപ്പയും കോറോണയും വന്നതുപോലെ കടന്നു വന്ന ഞങ്ങളുടെ സ���വന്തം വവ്വാൽ കുട്ടിക്ക് സ്നേഹം നിറഞ്ഞ ഒരു ജന്മദിനം നേരുന്നു 🥳🥳🥳🥳
Happy birthday 🎈🎂 Vavvaleeeeee ❤️
#തവിട് @oppolutty_