@High_Rishk തൈ പാതിക്ക് വച്ച് വായുവിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്... അടിവളം ഒരുപാട് ചേർക്കേണ്ടി വരും! 😌
ബിത്വ;
ഇത്രേം ദാരിദ്ര്യം പിടിച്ച ഒരു തന്നെ തിരഞ്ഞ്പിടിച്ച് നട്ടുവളർത്താൻ കാണിച്ച അത് മനസ്സ്! 🫡
@drharoon@CJayakrishnancp ഇതിലൊരു പ്രോബ്ലം ഉണ്ട്. Type 2 and Type 3 hair oils are generally intended to be applied strictly to the hair shaft rather than massaged directly into the scalp, as mineral oil can potentially clog pores.
ഇതറിയാതെ പലരും ഇത് കാച്ചെണ്ണ പുരട്ടുന്നതുപോലെയാണ് ഉപയോഗിക്കുന്നത്!