കുറച്ചു കാലമായി ഞാൻ ഉപയോഗിച്ചിരുന്ന എണ്ണ ഇതാണ്. ഡൽഹിയിൽ വെച്ച് ഒരിക്കൽ സുഗന്ധം ഇഷ്ടപ്പെട്ട് വാങ്ങിയതാണ്. മുൻപൊക്കെ എല്ലാ കടയിലും കിട്ടുമായിരുന്നു. പിന്നെ അങ്ങനെ കിട്ടാതെ ആയി.
ഇതിൻ്റെ ഗുണം ഞാൻ കണ്ടത് -
1. സുഗന്ധം
2. മിനറൽ ഓയിൽ ആയത് കാരണം ഒട്ടുന്ന ഫീൽ ഇല്ലാ. (1)
@CJayakrishnancp അല്ലെങ്കിൽ എണ്ണ തേച്ചാൽ എന്താണ് ഗുണം ഉള്ളത്?
മുടി അടങ്ങി ഒതുങ്ങി തിളക്കത്തോടെ നിൽക്കും എന്നതും സുഗന്ധവും അല്ലാതെ. അതിനു മിനറൽ ഓയിൽ മതി.
@gazettedyakshi എടവനക്കാട്, വൈപ്പിൻ, എറണാകുളം ജില്ലാ. ചെറായി ബീച്ചിൽ നിന്ന് 7 കിലോമീറ്റർ... ഇവിടെ ആണ് തറവാട്, ഒരു വീട് ഇവിടെ ഉണ്ട്. ഇപ്പൊൾ താമസിക്കുന്നതും..