അവിവാഹിതനായി ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളുടെ ജീവിത കാഴ്ച്ചപ്പാട്, "ഭാര്യയില്ലാതെ ജീവിക്കുക വലിയ പാടല്ല. ഭാവിയെയോർത്ത് വ്യസനിക്കാതെയിരുന്നാൽ മതി".!
(ഭാര്യയും ഭാവിയുമായി ആബേദ്ധ്യ ബന്ധമുണ്ടെന്ന് ഞാൻ വായിച്ചെടുത്തു)
Images I am getting from #Lakshadweep.Locals on a 6am to 6pm hunger protest today,against draft regulations of the Administrator Praful Patel. Each in their own homes, amid lockdown. From an india territory where getting direct access to locals is hugely challenging.Their voice.