Morning 8:30 മണി തൊട്ട് 4:10 pm വരെ line ൽ അറ്റകുറ്റപ്പണി. വൈകീട്ട് 8 മണി തൊട്ട് 25min power cut.
ഇപ്പോ 10 മണി തൊട്ട് വീണ്ടും....
#shit_goverment#indira_cut
മുമ്പൊരിക്കൽ ക���ടിയൊഴിപ്പിക്കാൻ നോക്കിയപ്പോൾ അന്നത്തെ എമ്മെല്ലെ ശ്രീനിജിന്റെ ഇടപെടൽ കാണാം. കൊങ്ങികളെ വോട്ട് ചെയ്ത് ജയിപ്പിച്ച ആ നാട്ടുകാർക്കടക്കം എന്റെ നല്ല നമസ്കാരം.
ആ, പിന്നെ ചിരിക്കുന്ന മുഖ്യൻ ഉണ്ടല്ലോ 😌
നിവേദ്
ധ്യാൻ
ഇഷാൻ
ഇവരെ ഒരമ്മയുടെ മാറിൽ നിന്നും കലിതുള്ളിയ പ്രകൃതി കവർന്നെടുത്തു കൊണ്ടുപോയതാണ്.
ഇവർക്ക് കിട്ടാത്ത ഒരു ബഹുമാനവും ഇവരെ അധിക്ഷേപിച്ച കാരുണ്യം വറ്റിയ രാഷ്ട്രീയാന്ധത ബാധിച്ച സ്ത്രീക്കോ , അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്കോ നൽകാൻ മന:സാക്ഷി അനുവദിക്കുന്നില്ല