The revered mother of Uttar Pradesh Chief Minister @mYogiAdityanath ji, Smt. Savitri Devi ji, passed away today. Her passing is deeply painful.
Paying tribute 🙏🏻
PM Modi continues his cherished annual tradition of celebrating Diwali with the brave men and women in uniform who safeguard our nation.
In the once Maoist-affected forests of Bastar, Chhattisgarh, is now free from Naxalism and glowing with the light of development and peace.
Jai Hind! 🇮🇳🪔
സ്കൂൾ നവീകരണത്തിൻ്റെ പേരിൽ കിഫ്ബി വഴി കോടികളാണ് പിണറായി സർക്കാർ കൊള്ള നടത്തിയത്.
കിഫ്ബിയുടെ 3.75 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച തൃശ്ശൂർ ചെമ്പൂച്ചിറ സ്കൂളിലുണ്ടായിരുന്നത് തൊട്ടാൽ അടരുന്ന ചുവരുകളും, മേൽക്കൂരയുമായിരുന്നു.
ചെല്ലാനത്ത് 6 കോടി രൂപ കിഫ്ബി ഫണ്ടിലൊരുങ്ങിയ സ്കൂൾ കെട്ടിടം 4 വർഷത്തിനിപ്പുറം ചോർന്നൊലിക്കുന്നതും കണ്ടു.
കേരളത്തിലെ സാധാരണക്കാരായ മക്കളുടെ ഭാവി പോലും തകർക്കുന്ന അഴിമതിയാണ് കിഫ്ബിയിലൂടെ പിണറായി സർക്കാർ നടത്തിയത്.
#APAKADAMPolitics
#KeralamVeenaPathittand
Kozhikode Bharatiya Janata Party's democracy protection march against the double standard of the opposition parties including the Congress on the SIR issue, corruption, youth fraud and political anarchy...💪🏻🔥
@BJP4Kozhikode@bjpcalicutRural@bjpcalicutnorth#BJP4IND#BJYM
SIR വിഷയത്തിലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ഇരട്ടത്താപ്പിനും, അഴിമതിക്കും, യുവജന വഞ്ചനയ്ക്കും, രാഷ്ട്രീയ അരാജകത്വത്തിനുമെതിരെ ആവേശത്തിരയായി കോഴിക്കോട് ഭാരതീയ ജനതാ പാർട്ടിയുടെ ജനാധിപത്യ സംരക്ഷണ പദയാത്ര.
കോഴിക്കോടിന്റെ മണ്ണിൽ ആവേശമായി അണിനിരന്നത് പതിനായിരങ്ങളാണ്. ഇരട്ടത്താപ്പ് രാഷ്ട്രീയത്തിനെതിരെയും, ജനാധിപത്യ സംരക്ഷണത്തിനായും ജനങ്ങൾ ഒരേ മനസ്സോടെ തെരുവിലിറങ്ങി.
അരാജകത്വം ചെറുക്കൂ…
ജനാധിപത്യം സംരക്ഷിക്കൂ…
#APAKADAMPolitics #SaveDemocracyRemoveAnarchy
പിണറായി വിജയൻ നടത്തിയ അഴിമതികളുടെ പങ്ക് വി ഡി സതീശനും കൈപ്പറ്റിയിട്ടുണ്ട്, അതുകൊണ്ട് പിണറായി സേഫ് ആണ്.
കേരളത്തിന് എന്ത് കിട്ടി?…
അപകടരാഷ്ട്രീയം
#RandallaOnnanu#APAKADAMPolitics
Nation Square with excitement in Mukkat.. 🇮🇳 🔥
Under the leadership of Yuvamorcha Kozhikode Rural District Committee, a rally and cultural gathering was organized at Mukkat. The rally started from Mukkam Police Station premises and concluded at Mukkam Mini Park.
#BJYM#BJP
കിഫ്ബിയുടെ മറവിൽ ഖജനാവ് കൊള്ളയടിച്ച് പിണറായി സർക്കാർ. 8.31% പലിശയ്ക്ക് വായ്പ ലഭ്യമായിട്ടും 9.72% എന്ന ഉയർന്ന പലിശയ്ക്ക് മസാല ബോണ്ട് വഴി കടമെടുത്ത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത് 181.73 കോടിയുടെ വൻ ബാധ്യതയാണ്.
മറുവശത്ത് കിഫ്ബിയുടെ 5,821 കോടി രൂപ നിസ്സാര പലിശയ്ക്ക് നിക്ഷേപിച്ച് വീണ്ടും കോടികളുടെ നഷ്ടം വരുത്തിവെച്ചു.
ടെൻഡറില്ലാത്ത കരാറുകളും, തോന്നുംപടിയുള്ള ശമ്പളവും, അനധികൃത നിയമനങ്ങളും വഴി നടന്ന വൻ കൊള്ളയാണ് നടന്നത്. അന്ന് പ്രതിപക്ഷത്തിരുന്ന കോൺഗ്രസാകട്ടെ ഈ അഴിമതികൾക്ക് ഒത്താശ ചെയ്തു.
എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണ്. ഈ അപകട രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവുമായി ബിജെപിയുണ്ടാകും.
#RandallaOnnanu
#APAKADAMPolitics
#KeralamVeenaPathittand
MLC elections in 28 seats across 4 big states - Uttar Pradesh, Maharashtra, Bihar and Karnataka.
Elections held using ballot papers.
Guess how many seats Congress won? 🧐