If you think about the kind of cricket players being produced by other countries without comparable money, resources, infrastructure and fame, you ought to respect those teams and players right?
തീർച്ചയായും കേരളത്തിലെ കമ്മ്യൂണിസം കൊറേ പേർക്ക് പ്രതീക്ഷ തന്നെയാണ്. ആ പ്രതീക്ഷ ഇല്ലാതാവുക നമ്മൾ സ്വയം വിമർശിച്ചാൽ അല്ല മറിച്ച് നമ്മൾ തീർത്തും തെറ്റായ കാര്യങ്ങൾക്ക് മുന്നിൽ ചുവപ്പ് കൊടിനാട്ടി ന്യായീകരിച്ച് കുത്തിരുന്നാലാണ്.
ജനങ്ങൾ: AISF നെതിരെ SFI കാണിച്ചത് ശുദ്ധ പോക്രിത്തരനാണ്
ന്യായി: ഞങ്ങടെ അഭിമന്യുവിനെ വർഗീയവാദികൾ കൊന്നു
ജ: അത് AISF അല്ലല്ലോ?
ന്യായി: ആരും ഡീസന്റല്ല എന്ന്
ജ: അതു ശരിയാ… എന്നാൽ നിങ്ങൾ നിങ്ങളുടെ കുത്സിത പ്രവർത്തനം യഥേഷ്ടം തുടർന്നാലും
I too have thought about this. But there is one flaw, a serious one, which is that it would give the wrong impression that these cast names hold some kind of specialty and whoever tries to do this will look like wannabes. Need to fix the root cause not the symptoms
So, here's my idea. We start giving random surnames such as Namboothiri, Menon, Singh, Kulkarni, Pandey, Shetty, Bisht or whatever to babies so the names just get diluted and noone would be able to discriminate based on caste names. Regressive problems need modern solutions.
കുഞ്ഞിനെ തട്ടി കൊണ്ട് പോവുക, അതിനെതിരെ നൽകിയ പരാതിയിൽ ഒരു നീക്ക് പോക്ക് ഇല്ലാതിരിക്കുക. ഈ നീക്ക് പോക്ക് ഇല്ലാതിരിക്കാൻ ഒരു കാരണം ഉണ്ടായിരിക്കുക. ആഭ്യന്തര സിസ്റ്റത്തിന്റെ പ്രശ്നം ആണോ അതോ ആഭ്യന്തരം കൊണ്ട് നടക്കുന്നവരുടെ പ്രശ്നം ആണോ..??
The bigger issue we need to discuss is the parallel governance system the party has built. We laughed when Josephine said party is the police and law. It is indeed scary.