ആശങ്കകൾ അകലട്ടെ സംതിഷത്തോടെ പുതുവർഷത്തെ വരവേൽക്കാം.. ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്..ആരംഭിക്കുന്നത് ആശംസകളോടെയും.പ്രിയപെട്ടവർക്കൊപ്പം സന്തോഷവും ചിരിയും അവിസ്മരണീയമായ ഓർമകളും നിറഞ്ഞ ഒരു വർഷമാകട്ടെ 2022. എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ ❤
സ്നേഹിക്കുന്നവർക്ക് വേണ്ടി മാറ്റിവെക്കുന്ന സമയവും സ്വപ്നവും ഒരിക്കലും നഷ്ടമാവില്ല...കാരണം സ്നേഹത്തേക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല....
സ്നേഹത്തോടെ ഒരു ശുഭദിനം ❤
ഓണം അങ്ങനെ ആർപ്പുവിളികളുമായി ഇങ്ങ് എത്തി.. കടൽ എത്ര കടന്നാലും കാലം എത്ര കഴിഞ്ഞാലും മലയാളി ആയി പിറന്നവൻ മനസ്സിൽ സ്വകാര്യ അഹങ്കാരമായി കൊണ്ട് നടക്കുന്ന ഉത്സവം.. ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണംശംസകൾ 💞
വെയിലും മഴയും കാറ്റുമൊക്കെ ഉണ്ടായാലും വാടാതെ നിൽക്കുന്ന മരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? ആ മരങ്ങളെ പോലെയാവണം ജീവിതം തളർത്താനും തളരാനും ഒരുപാട് കാരണങ്ങളൊക്കെ കാണും അതിലൊന്നും നമ്മൾ വീണേക്കരുത്.വീണാൽ പിന്നെ മുന്നോട്ടുള്ള പല വഴികളും മുട്ടുകുത്തേണ്ടി വന്നേക്കും
ശുഭദിനം 🧡