സംഘി രാഹുൽ ഈശ്വർ ലീഗ് വേദിയിൽ
ലീഗ് MLA ഹമീദ് മാസ്റ്റർ RSS വേദിയിൽ
CongRSS നേതാവ് ഹസ്സൻ NDF വേദിയിൽ
ജമാഅത്തെ ഇസ്ലാമി പള്ളിയിൽ ഖുതുബക്ക് Rss ക്രിമിനൽ
��ൗ വർഗീയ മഴവിൽ സഖ്യത്തിൻെറ ശത്രു സിപിഎം
വരാൻ പോകുന്നതെരഞ്ഞടുപ്പിലെ വിഷാലഐക്യത്തിൻ്റെ മുന്നൊരുക്കങ്ങൾ
#ഐക്യവർഗീയമുന്നണി
Pic 1 കുമ്മൻ ചാണ്ടിയുടെ ഫോട്ടോഷൂട്ടിനു വേണ്ടി ചലന ശേഷിയില്ലാത്ത സ്ത്രീയെ ചാണ്ടി വരുന്നതുവര�� കിടത്തിയിരിക്കുന്നു
Pic-2 കിടപ്പിലായ രോഗിക്ക് വീട്ടിലേക്കു വഴി വേണം എന്ന് ആവിശ്യം ഉന്നയിച്ചപ്പോ വഴി ശെരിയാക്കി കൊടുത്തു ആശുപത്രിയിൽ പോയി വിവരം പറയുന്ന ഷൈലജ ടീച്ചർ
Chandi is a gaja fraud
അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല,
അവരെ കൂടപ്പിറപ്പായി കണ്ടു.
ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാന്‍ ഒരു ഇടമുണ്ടോ?
ഇല്ലെന്നു പറഞ്ഞവരെ ചേര്‍ത്തു പിടിച്ചു.
അവര്‍ക്കായി കിടക്കാന്‍ ഒരു ഇടം, ഒരു വീട്... 🏠
#നമ്മുടെ_സർക്കാർ ❤️
#KeralaLeads 💪🏾
ങ്ങടെ റബ്ബ് സാറിന്റെ ന്റെ കാലത്ത് അടിച്ച് വച്ച ബുക്ക് ആണ് മുഖ്യന് പിണറായി ഇപ്പോൾ എടുത്ത് കൊടുക്കുന്നത്.
നാളെത്തന്നെ പത്രസമ്മേളനം വിളിക്കണം @chennithala ജി. വിട്ടു കൊടുക്കരുത്
കേരളം കത്തിക്കുവാൻ ആഹ്വാനം നൽകിയ തീവ്രവാദം പ്രചരിപ്പിച്ചവനെ കേരള പൊലീസ് പൊക്കി........
ഡെൽഹി കത്തിക്കുവാൻ ആഹ്വാനം നൽകിയ കപിൽ മിശ്രയെ ഇങിനെ ചെയ്തിരുന്നുവെങ്കിൽ ഡൽഹിയിൽ ഇങിനെ സംഭവിക്കില്ലായിരുന്നു.
സല്യൂട്ട് കേരള പൊലീസ്............
മകനേ, ഇതാധുനിക ഇന്ത്യയുടെ ഭൂപടം...
തലകുമ്പിട്ട മണ്ണിൽ തളർന്നു വീഴുവാൻ അനുവാദം കാത്തു കിടക്കുന്നവന്റെ ഇന്ത്യ...
വേഷങ്ങൾ നോക്കി വേണ്ടാത്തിടം നോക്കി പൗരത്വം നൽകുന്ന ഇന്ത്യ.
മതമെന്ന ഭ്രാന്തിൽ മനുഷ്യനെ മതിൽ കെട്ടിയടയ്ക്കുന്ന മേലാളന്��ാരുടെ ഇന്ത്യ.
മകനേ, ഇതാധുനിക ഇന്ത്യയുടെ ഭൂപടം.
Rss ന് കീഴടങ്ങി കൊണ്ടുള്ള ഒരു സമാധാനം ഞങൾ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് കണ്ണൂരിന്റെ പാർട്ടി സെക്രട്ടറി p ജയരാജൻ ആണ്...വ്യക്തവും സ്പഷ്ടവും ആണ് എന്തുകൊണ്ട് കേരളം ഗുജറാത്ത് അല്ലെങ്കിൽ ഡൽഹി ആവുന്നില്ല എന്ന് സംശയം ഉള്ളവർക്കായി ഇൗ വാക്കുകൾ സമർപ്പിക്കുന്നു..
ഡൽഹിയിൽ അങ്ങേയറ്റത്തെ തെമ്മാടിത്തരം നടക്കുകയാണ്. അതിക്രമിച്ചു കയറി ജനങ്ങളെ ആക്രമിക്കുന്നു, കല്ലെറിയുന്നു, പെട്രോൾ ബോംബ് എറിയുന്നു. പോലീസ് അനങ്ങാതെ നിൽക്കുന്നു.
ഇവിടത്തെ മീഡിയ ട്രമ്പിന്റെ ഭാര��യയുടെ വസ്ത്രത്തിന്റെ അളവെടുപ്പിൽ ആണു..!
#DelhiIsBurning