@ARrahmanfreak Company officially asking to reduce the salary by 30% at least for next 3 months. 😵💫
ഒരു മാസം തികഞ്ഞ യുദ്ധം കാരണം മൂന്നു മാസത്തെ വരുമാനം മുപ്പതു ശതമാനം ആയി കുറയും
CPI(M) നെതിരെ എന്തൊക്കെ AI വീഡിയോസ് ആണ് രണ്ട് ദിവസായി ഉണ്ടാക്കീട്ടുള്ളത്. പ്രത്യേകിച്ചു മലബാർ ഏരിയിൽ നിന്ന്.
ഒരു സെക്കുലർ പാർട്ടി ആണ് എന്ന ബഹുമാനം കൊടുക്കടോ...
ഇരുപത്തിനാലു മണിക്കൂറും തള്ളുന്ന ഭരണ നേട്ടം കൊണ്ട് ഒന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ലേ? അൻവർ വരുന്നതിനു മുൻപ് LDF നുള്ള വോട്ട് ഇപ്പോഴും ഉണ്ടെന്ന്.
#NilamburByeElection
The plane crashed directly on the BJ Medical College UG hostel mess in Meghani Nagar.
Many MBBS students have lost their lives. This is one of the most heartbreaking tragedies the city has seen. 💔
#Ahmedabad#BJMedicalCollege#PlaneCrash#AhmedabadPlanecrash