@ArvindKejriwal ഇന്ത്യയുടെ ഉന്നത
വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന
അഴിമതിയും കെടുകാര്യസ്ഥതയും
ചൂണ്ടിക്കാണിക്കപ്പെടുന്ന വരെ കുറ്റവാളികളെപ്പോലെ നോക്കി കാണുന്ന ഒരു ഭരണകൂടമാണ് ഇപ്പോഴുള്ളത്
ഇതിനെല്ലാം പ്രതിഷേധ സൂചകം ആയിട്ടാണ്
കുട്ടികൾ സംഘടിക്കുന്നത്
गुजरात में किसानों को डीजल लेने में बहुत परेशानी हो रही है। पेट्रोल पंपों पर लंबी-लंबी लाइनें लगी हैं।
भारत सरकार रूस और ईरान से सस्ते दामों पर तेल खरीदकर देशवासियों को इस संकट से राहत दिलाए।
രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം രൂക്ഷമാകുന്നു, വില കുതിച്ചുയരുന്നു. ജനങ്ങൾ ദുരിതത്തിലാണ്.
റഷ്യയും ഇറാനും കുറഞ്ഞ നിരക്കിൽ എണ്ണയും ഗ്യാസും നൽകാൻ തയ്യാറാണെങ്കിലും മോദി സർക്കാർ വാങ്ങാൻ തയാറാകുന്നില്ല.
-അരവിന്ദ് കെജ്രിവാൾ
#KejriwalOnFuelCrisis
എണ്ണ-ഗ്യാസ് വിലവർദ്ധനവ് സാധാരണക്കാരുടെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്.
റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ-ഗ്യാസ് വാങ്ങിക്കാൻ മോദി സർക്കാർ തയ്യാറാവണം.
ചോദ്യപ്പേപ്പർ ചോർന്നത് അധികാരികളുടെ പിഴവ് കൊണ്ടാണ്, അതിന് വിദ്യാർത്ഥികൾ വീണ്ടും ദുരിതത്തിലാക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല.
കെജ്രിവാളിന്റെ ഈ ആവശ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലും നീറ്റ് പരീക്ഷാർത്ഥികൾക്ക് യാത്ര സൗജന്യമാക്കുക!
ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് NEET പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കേരളത്തിലും പരീക്ഷാദിവസം യാത്ര സൗജന്യമാക്കണം.
@ArvindKejriwal ഉയർത്തിയ ഈ ന്യായമായ ആവശ്യത്തിനോട് കേരള സർക്കാർ അനുകൂലമായി പ്രതികരിക്കുമെന്ന് പ്രത്യാശിക്കുന്നു. @vdsatheesan
ചോദ്യപ്പേപ്പർ ചോർന്നത് അധികാരികളുടെ പിഴവ് കൊണ്ടാണ്, അതിന് വിദ്യാർത്ഥികൾ വീണ്ടും ദുരിതത്തിലാക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല.
കെജ്രിവാളിന്റെ ഈ ആവശ്യത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലും നീറ്റ് പരീക്ഷാർത്ഥികൾക്ക് യാത്ര സൗജന്യമാക്കുക!
രാജ്യത്തുടനീളമുള്ള നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ @ArvindKejriwal-ന്റെ പ്രത്യേക അഭ്യർത്ഥന:
എല്ലാ സംസ്ഥാന സർക്കാരുകളും നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാക്കണം.
ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് NEET പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കേരളത്തിലും പരീക്ഷാദിവസം യാത്ര സൗജന്യമാക്കണം.
@ArvindKejriwal ഉയർത്തിയ ഈ ന്യായമായ ആവശ്യത്തിനോട് കേരള സർക്കാർ അനുകൂലമായി പ്രതികരിക്കുമെന്ന് പ്രത്യാശിക്കുന്നു. @VDSatheesan