@vdsatheesan Heartiest congratulations Sir on this thumping victory. This historic win is a testament to your visionary leadership, tireless dedication, the unwavering trust the people have placed in you. Wishing you immense success as you lead us toward a brighter, more prosperous future.
അപകടം ഉണ്ടാക്കുമ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാതെ അവയവം അടിച്ച് മാറ്റാൻ നില്ക്കുന്ന മാനസികാവസ്ഥ യുള്ളവരെ പോലെയുള്ള ശവം തീനികളോടാണ.
വയനാട്ടില്ലേ ദുരന്ത ബാധിതരെ വഞ്ചിച്ച സർക്കാരിന് ജനം മാപ്പ് തരില്ല... ഈ വീഡിയോ എല്ലാവരും കാണണം👇👇 #Kerala#VoteForUDF#LDFകടക്കുപുറത്തു
@drtpsenkumar സ്വാതന്ത്ര്യ ദിന പ്രസംഗം എന്ന പേരിൽ കഴിഞ്ഞ 10 വർഷങ്ങളായി അവിടെ നടക്കുന്നത് നെഹ്റുവിനെ അപമാണിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രസംഗമല്ലേ. എന്തിന് പോകണം.
കുട്ടിക്കാനം, പീരുമേട്, പാമ്പനാർ എന്നീ സ്ഥലങ്ങളിൽ സർക്കാർ അടിയന്തിരമായി യൂസ് ആൻഡ് പേ മോഡൽ പബ്ലിക് ടോയ്ലറ്റുകൾ നിർമ്മിക്കണം. ദിനംപ്രതി വിദേശ ടൂറിസ്റ്റ്കളും, അയ്യപ്പന്മാരും ഉൾപ്പെടെ അനേകംപേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. @GodsOwnKerala@OfficeIdukki@Idukki
@AG_knocks@RahulGandhi Not only business people, it should be for private sector employees too. This way govt can increase the number of people in the income tax bracket & people will pay the maximum IT return for a better pension amount.
@AG_knocks@RahulGandhi Consider pension for all Income Tax payers according to their contribution. Small business people regularly pay IT, when they are unable to do their business due to old age or sickness,country should support them as they supported the country during their good times.