ജോലിസ്ഥലത്തെ പരിക്കുകളും രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം .
തൊഴിലിടത്തിൽ വെച്ച് പരിക്കോ രോഗമോ സംഭവിച്ചാൽ ഉടനടി പ്രദേശത്തെ ഔദ്യോഗിക മെഡിക്കൽ അധികൃതരെയും പോലീസ് സ്റ്റേഷനെയും വിവരം അറിയിക്കേണ്ടതാണ്
#uae#mohre#workers@MOHRE_UAE