അറബ് പാർട്ടി നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ബെൻ ഗ്വിർ #IsraelElection#israel#Nethanyahu
https://t.co/A22RWoqr0U
പാലയൂർ പള്ളിക്കു പിന്നാലെ മലയാറ്റൂർ പള്ളിയും ശിവക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി സംഘ്പരിവാർ #RVBabu#Palayurchurch#Malayattoorchurch https://t.co/4C7SQmdTtG
ബിഎല്‍എം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം... https://t.co/m4PaQGTUGa
പഴയ സിനിമകളിലെ നമ്പറാണ് ഇറക്കിയത്. ഇത്തരം വാര്‍ത്ത സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങളും മുന്‍പന്തിയിലുണ്ട്. ഇതിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം...https://t.co/pPXleM6OpS
കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും മന്ത്രിയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. https://t.co/VN6v8alyGv
ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല. പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പുതിയ സർക്കാർ രൂപീകരണത്തിൽ മറ്റു പാർട്ടികളുടെ പിന്തുണ നിർണായകമായിരിക്കും... https://t.co/HeQ5QxaCW6
ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളില്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന് നേരിയ മേല്‍ക്കെ. പ്രമുഖ അറബ് കക്ഷികളായ ജോയിൻ്റ് ലിസ്റ്റും റാമും നെസെറ്റില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്... https://t.co/k0tv3qPLe0
ചേരാനല്ലൂര്‍ വാഹനാപകടത്തിലെ പൊലീസ് വീഴ്ചയില്‍ വീണ്ടും നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിനെ മാറ്റും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. https://t.co/8wpaNrKwPY
സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ലാല്‍ ബിഹാരി യാദവാണ് വാരണാസി അധ്യാപക മണ്ഡലത്തില്‍ വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് മണ്ഡലം കൂടിയായ വാരണാസിയിലെ തോല്‍വി ബിജെപിക്ക് കനത്ത തിരിച്ചടിയായി. https://t.co/gBe6dogMwH