🧁 Taurus Leo Scorpio Aquarius 🧁
Ready or not, change is here. You may be in the beginning stages of your awakening so take some time to be compassionate with yourself as you’re adapting to change. You’re getting in touch with yourself again.
നാളെ അങ്ങനെ എൻ്റെ പിജി തുടങ്ങാണ്. അദി രാവിലെ കഷ്ടപ്പെട്ട് ഉറക്കമുണർന്ന് കണ്ണാടിയുടെ മുന്നിൽ നിന്ന് എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്ന് ഒരുങ്ങി ഇടക്ക് സമയം നോക്കി വൈകി പോയെന്നു മനസിലാക്കി ബാഗും എടുത്ത് ഓടി കോളേജ് ബസ്സ് പിടിച്ച് കോളേജിൽ എത്തുന്ന ഒരു സുഖം ഇല്ലാത്ത ഒൺലൈൻ ക്ലാസ്സ്.