FEMINISTS ARE NOT MISANDRISTS.
Feminism is NOT about downgrading men. Feminism is about EQUALITY and not superiority. Feminism is all about fighting sexism and misogyny. Feminism is a fight against patriarchal norms set by the society by which they expect a woman to live.

@athulmnair1 ജനോപകാര പ്രദമായ എന്തെങ്കിലും ചെയ്യാൻ പറ്റില്ല , കഴിവും ഇല്ല . കോടികളുടെ അഴിമതി പുറത്തു കൊണ്ടുവരുമെന്നൊക്കെ പറഞ്ഞ് ജനങ്ങളെ സുഖിപ്പിക്കാനേ അറിയു.
മനുഷ്യന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യു , മന്ത്രി.
കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഒക്കെ ഒന്ന് സൂക്ഷിച്ചോ... നമ്മുടെ മുഖ്യമന്ത്രിയുടെ കൈയ്യിലിരുപ്പ് കൊണ്ട് നിങ്ങളെയൊക്കെ അവിടുന്ന് ആട്ടിപ്പായിക്കാതെ നോക്കിക്കോ...
തൊഴിലാളി വിരുദ്ധത + വംശീയത + മുൻവിധി + പ്രാദേശിക വാദം =
മുഖ്യമന്ത്രി " 🤌🏽
കോൺഗ്രസ് വാഗ്ദാനം നൽകിയ വീടുകളോ പണിയുന്നില്ല
സർക്കാരിൻ്റെ വീടുകൾ കൂടെ തടയുന്നത് നെറികേടാണ്.
ഒരു ദിവസം കൊണ്ട് സർവ്വതും നഷ്ടപ്പെട്ടവരെ വീണ്ടും വീണ്ടും
ദ്രോഹിക്കാൻ അവർ എന്ത് തെറ്റാണ് കോൺഗ്രസിനോട് ചെയ്തത്.