@IthenthM സമരം ചെയ്തതിന്
ഞങ്ങളെ വേട്ടയാടുന്നു എന്നാണ് എസ്എഫ്ഐയുടെ പരാതി
എന്നാൽ സംഗതി അതല്ല
സിൻഡിക്കേറ്റ് യോഗം നടക്കുമ്പോൾ
വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും
കടന്നാക്രമിച്ചു
വെറുതെയല്ല ഹൈക്കോടതി പരീക്ഷ എഴുതേണ്ട എന്ന് പറഞ്ഞത് 😃
Academic purpose :-
SFI ചെയ്ത ഏതെങ്കിലും ഒരു പ്രവർത്തി മൂലം CPM എന്ന അവരുടെ പാർട്ടിക്ക് 10 വോട്ട് കൂടുതൽ കിട്ടിയ ചരിത്രം പറയാമോ???
#sfi#maharajas#cpm#kerala#rojimjohn
@njaanabhi ഇതിലെന്താണ് ഇത്ര അത്ഭുതം? ബൂർഷ്വാ കമ്പനിയായ ആപ്പിളിന്റെ ഫോൺ കൊണ്ട് നടക്കേണ്ട ഗതികേട് ഒന്നും സഖാക്കന്മാർക്കില്ല. അതെടുത്ത് ഞങൾ കളഞ്ഞു..മുരളീധരനെ പോലെ ഒരു ബൂർഷ്വക്ക് കാര്യം മനസ്സിലാകില്ല. 😄
ഇതിലെന്താണ് ഇത്ര അത്ഭുതം? ബൂർഷ്വാ കമ്പനിയായ ആപ്പിളിന്റെ ഫോൺ കൊണ്ട് നടക്കേണ്ട ഗതികേട് ഒന്നും സഖാക്കന്മാർക്കില്ല. അതെടുത്ത് ഞങൾ കളഞ്ഞു..മുരളീധരനെ പോലെ ഒരു ബൂർഷ്വക്ക് കാര്യം മനസ്സിലാകില്ല. 😄
ഇംപീരിയലിസത്തിന് എതിരെയുള്ള ഞങ്ങളുടെ യുദ്ധം അവസാനിക്കുന്നില്ല മിസ്റ്റർ മുരളീധരൻ.. 😬😬
#ldf #cpm #kerala #pinarayi