الفيفا يتحدث عن اخطاء طاقم التحكيم الفرنسي
وانهو بعد التحقق ومراجعة المبارة اتضح ان هناك
١٣ مخالفة على منتخب الارجنتين لم تحصل على كروت صفراء وان منتخب مصر حصل على عدة بطاقات صفراء
وهذا ما جعل الفيفا توقف الطاقم من اي مبارايات قادمة و يجعل منتخب مصر هو الأفضل في أعين العالم
ولكن هذا لا يغير نتيجة المباراة الغير عادلة😡
ആർഎസ്എസിന് കോൺഗ്രസിനോടും കമ്മ്യൂണിസ്റ്റുകളോടുമുള്ള സമീപനത്തിലെ വ്യത്യാസം ഈ വീഡിയോയിൽ വ്യക്തമാണ്.
അവരുടെ ഐഡിയോളജിക്കൽ എതിരാളി ഇടതുപക്ഷം മാത്രമാണ്,
കോൺഗ്രസിന് അവരുമായി നേരിയ
വ്യത്യാസം മാത്രമേ ഉള്ളൂ.
ഇടതിനെ പരാജയപ്പെടുത്താൻ കോൺഗ്രസിന് വോട്ട് ചെയ്യുന്ന ആർഎസ്എസുകാരെ കണ്ടിട്ടില്ലേ.
എൻ്റെ ജീവിതത്തിൽ കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ വികസനം കേരളത്തിൽ നടന്നത് കഴിഞ്ഞ 10 വർഷമാണ്, ഐടി ഉദ്യോഗസ്ഥരുടെ മക്കൾ പോലും ഇവിടുത്തെ സർക്കാർ സ്കൂളിലാണിപ്പോൾ പഠിക്കുന്നത്, എത്ര ചെറിയ കാലയളവുകൊണ്ടാണ് ഇത്ര മാറ്റം ഉണ്ടായത്' | LDF GOVERNMENT
#LDF#LDFGovernment#KeralaDevelopment
കേന്ദ്ര സർക്കാരിന്റെ ഇന്ത്യ സെമിക്കണ്ടക്ടർ മിഷനിലും, ദേശീയ ഖ്വാണ്ടം മിഷനിലും കേരളം തഴയപ്പെടുന്നത് എന്തുകൊണ്ട് ?
For watching the full episode, please click the link
https://t.co/lpq8fy2NL2
#CentralgovernmentdisregardKeralam#KDISC #KeralaDevelopmentandInnovationStrategicCouncil #ISM #SemiconductorIndustryKeralam #ScienceTalk #DrKMAbraham
ശരീര സൗന്ദര്യം വിൽപ്പനക്ക് വച്ചുകൊണ്ട് ഒരാൾ അപ്പുറത്ത് സ്ഥാനാർഥിയായി നിൽക്കുകയാണ്"
കായംകുളത്തെ യുഡിഎഫ് കൺവെൻഷനിൽ ഇടതുപക്ഷ സ്ഥാനാർഥി പ്രതിഭയെപ്പറ്റി ഒരു യുഡിഎഫ് നേതാവ് നടത്തിയ പരസ്യ പരാമർശം ആണിത്.
ഇതിന് മറുപടി കായംകുളത്തെ ജനങ്ങൾ നൽകും..
" ഒരു പത്ത് മിനിറ്റ് കൂടി ഞാനെൻ്റെ വീട്ടിൽ ഇരുന്നോട്ടെ " പോലീസിനോട് ചോദിക്കുന്നത് വയോധികയാണ്.
കഴിഞ്ഞ 12 വർഷമായി അവർ വീട് വെച്ച് സ്വന്തം എന്ന് പരിപാലിച്ചു വന്ന വീട്. സ്വീറ്റ് ഹോം.
ഇന്നലെ മുതൽ തെലങ്കാനയിൽ 1700 ഓളം വീടുകളാണ് ബുൾഡോസർ വെച്ച് കോൺഗ്രസ് സര്ക്കാർ നിരപ്പാക്കിയത്.
ഭൂ ദാനം പദ്ധതി പ്രകാരം 2000 കുടുംബങ്ങൾക്ക് 31 ഏക്കർ ഭൂമി 12 വർഷം മുന്നേ അന്നത്തെ സര്ക്കാർ നൽകിയിരുന്നു. കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ ഇവർക്ക് പട്ടയം നൽകും എന്നും പറഞ്ഞിരുന്നു. എന്നാല് അധികാരത്തിൽ കേറിയ കോൺഗ്രസ് സര്ക്കാർ പട്ടയത്തിന് പകരം ബുൾഡോസർ ഇറക്കി, ഭൂമി അവരിൽ നിന്ന് തിരികെ എടുക്കുകയാണ് ചെയ്തത്.
കാരണമെന്താണെന്ന് അറിയാമോ...? അത് ഭൂമിയുടെ ഇന്നത്തെ വില 600 കോടി രൂപയാണ്.
സര്ക്കാർ വിശ്വസിച്ചു കൊടുത്ത ഭൂമി, വേറൊരു സര്ക്കാർ വന്നു പോലീസും, ബുൾഡോസർ വെച്ച് പറിച്ചു വാങ്ങുക....!
എന്ത് മോശമാണ്....!
കോൺഗ്രസിൻ്റെ കൈയിൽ നിന്ന് വാങ്ങുന്ന ഭൂമി ഇടപാടുകൾ എല്ലാവരും സുതാര്യമാക്കി വെയ്ക്കുക. എപ്പോൾ വേണമെങ്കിലും അവർ അത് തിരിച്ചു വാങ്ങിയേക്കും.
The teaser for the special Mohanlal interview of Kerala CM Shri Pinarayi Vijayan..
Superstar-turned-interviewer at Cliff House—covering life, politics, governance & even CM’s love for films! 🔥
Titled “കണ്ടും മിണ്ടിയും ഇരുവർ” (or “Iruvar”), full episode coming soon. Buzz is real in God’s Own Country!
#Mohanlal #PinarayiVijayan #Iruvar #KeralaPolitics #MalayalamCinema