കുട്ടി തൂങ്ങിമരിച്ചത് മദ്രസ്സയിൽ ആയതുകൊണ്ട് മതേതര കേരളത്തിൽ വല്യ പ്രശ്നങ്ങൾ ഒന്നും ഇല്ല...
വല്ല രാഘവന്റേയോ രാമന്റെയോ സ്കൂളിൽ ആയിരുന്നേൽ ഇന്ന്
#JusticeFor........." കൊണ്ട് നിറഞ്ഞേനേ
ഇതിപ്പോ കൊച്ചിനെ
കൊന്ന് ഇട്ടത് ആണേലും ങെ ഹേ....
ഉന്നത സുന്ദര ഹിമമയപര്വത മകുടവിരാജിത വിസ്തൃതഫാലം ഹിന്ദുസമുദ്ര തരംഗസുലാളിത സുന്ദരപാദസരോജം... ജനനീ... ജഗജനനീ വെല്ക...
വന്ദേജനനീ, ഭാരതധരണീ, സസ്യശ്യാമളേ, ദേവീ കോടി കോടി വീരരിന് തായേ ജഗജനനീ നീ വെല്ക...
ഡിയർ കൊമ്മീസ്,
കഴിഞ്ഞ തവണ
ബിജെപി ജയിച്ചില്ലാരുന്നു....
പക്ഷെ ഭരിച്ചത് ബിജെപി ആയിരുന്നു....
ഒരു ഉണക്കമീൻ മണപ്പിച്ചാൽ പുറകെ വരുന്ന ഐറ്റങ്ങൾ ആയതുകൊണ്ട് ഓവർ ആഘോഷവും വെടിവെപ്പും ഒന്നും വേണ്ട...
റിസൾട്ട് ഒന്നും നോക്കാറില്ല..
99% ആണോ 100% ആണോ ന് പിറ്റേന്ന് നാട്ടിൽ ഫ്ലെക്സ് വരുമ്പോ അറിയാ ലോ..
അതോണ്ട് ടെൻഷൻ ഒന്നും ഉണ്ടാവാറില്ല..
😌
പഠിപ്പി ആയി പോയിലെ
ദേശീയ സേവാഭാരതി വടശ്ശേരിക്കര,പെരുനാട് യൂണിറ്റുകളിൽ ആരംഭിക്കുന്ന സ്വയംതൊഴിൽ സംരംഭവും തയ്യൽ പരിശീലന കേന്ദ്രവും 2023 മെയ് 27 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പെരുനാട് വെച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു....
അമേരിക്കൻ പൗരത്വം ഉള്ള ലക്ഷമി പാർഥസാരതി എന്ന വ്ലോഗറുടെ അവസ്ഥ.
👉അമേരിക്ക അവരുടെ പൗരന്മാരെ രക്ഷിക്കാൻ ഒന്നും ചെയ്യാത്തതും വേണേൽ പൈസ കൊടുത്ത് വല്ല കപ്പലിലും കയറി എങ്ങോട്ടെങ്കിലും പോകാൻ പറഞ്ഞതും അവർ പറയുന്നുണ്ട്.
😌ഇന്ത്യയുടെ evacuation എന്നേ കഴിഞ്ഞു #OperationKaveri#lostshmi
ഉത്തരവാദിത്തമുള്ള സെലിബ്രിറ്റി എന്ന നിലയിൽ, ഇന്ത്യൻ പൊതുനയ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അതും ഭരണഘടനയും സുപ്രീം കോടതിയും ശരിവെച്ചതുമായ വിഷയങ്ങളിൽ വസ്തുതാപരമായ കൃത്യതയ്ക്ക് മുൻഗണന നൽകുകയും തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടത് നിർണായകമാണ്..!
പക്ഷെ നിങ്ങൾ ചെയ്തതോ..? @PrithviOfficial