"ആർഎസ്എസ് വിധേയത്വത്തിന്റെ അശ്ലീലരൂപങ്ങൾ" തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയിൽ ഇന്ന് (ഏപ്രിൽ 30) വൈകുന്നേരം 7.00 മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് പാർടി ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും സംസാരിക്കും.
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സിപിഐ എമ്മിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കുന്ന ഗൃഹസന്ദർശന പരിപാടിയിൽ അങ്കമാലി കാഞ്ഞൂർ, ചെങ്ങൽ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു. @CPIMKerala
സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെട്ട പതാക ജാഥ മൂന്നാം ദിനം തൃശൂർ ജില്ലയിലൂടെ പര്യടനം തുടരുന്നു.
സ.ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയർ ആയി ചുമതലയേറ്റു❤️ 99 അംഗങ്ങളിൽ 54 അംഗങ്ങളുടെ പിന്തുണയോടെ ആണ് സ.ആര്യ തിരഞ്ഞെടുക്കപ്പെട്ടത്.🔥 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആണ് 21- വയസ്സുകാരി ആര്യ ✊