@varath_an പ്രചാരണത്തിൽ മുൻതൂക്കം LDF and UDF നും ആണ്.
അത് crct വോട്ടയാൽ BJP ജയിക്കാൻ സാധ്യത കാണുന്നു.
പാലക്കാട് BJP ക്ക് ഇടത് പക്ഷത്തേക്കാൾ വോട്ടുണ്ട്..
വേൾഡ് കപ്പ് കഴിഞ്ഞതിന് ശേഷം ക്രിക്കറ്റ് കളി കാണാനുള്ള താല്പര്യം വന്നത് ഇപ്പോഴാണ്..
അതും സഞ്ജുവിന്റെ കളി കാണാൻ...
ഇന്നത്തെ കളി സഞ്ജുവും തിലകും കൊണ്ട്1പോയി...
#Sanju#thilakvarma
സീ പ്ലെയിൻ കൊണ്ടു വന്നത് ഇടത് സർക്കാരിന്റെ കഴിവ് തന്നെ ആണ്..
ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ട് വന്നത് മുടക്കിയതും ഇവരുടെ കഴിവ് തന്നെ .
അതാണ് ഇടത് പക്ഷത്തിന്റെ സംഘടന ശക്തി..
എന്ത് പറഞ്ഞാലും അതിന് ഒപ്പം നിൽക്കുന്ന അണികൾ..
അത് നല്ലതായാലും അല്ലെങ്കിലും....!
അമേരിക്കൻ പ്രസിഡന്റ് ആയി വീണ്ടും ഡൊണാൾഡ് ട്രംപ്.
ഇസ്രായേൽ ഫലസ്തീൻ യുദ്ധത്തിന്റെ കാര്യത്തിൽ മനുഷ്യത്വപരമായ തീരുമാനം എടുക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് കണ്ടറിയണം....
പാലക്കാട് ഇടത് സ്ഥാനാർഥിയായി സരിനെ ഇട്ടത് നന്നായി കോണ്ഗ്രസിന്റെ വോട്ടു കൃത്യമായി രാഹുലിന് കിട്ടും.
എന്നാൽ ഇടത് വോട്ടു ബിജെപിക്ക് കിട്ടിയാൽ പാലക്കാടിന് തൃശ്ശൂറിന്റെ അവസ്ഥയാകും...
ഫലസ്തീനെ അനുകൂലിക്കുന്നവർ മുസ്ലിങ്ങളാണെന്നാണ് സംഘിയുടെ വിചാരം. കൊല്ലപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മതം നോക്കിയിട്ടല്ല ലോകത്തുള്ള ജനങ്ങൾ ഇസ്രായേലിനെ എതിർത്ത് ഫലസ്തീനെ പിന്തുണക്കുന്നത്. സംഘികളെ അവരൊക്കെ നമ്മളെ പോലെ ചോരയും നീരുമുള്ള മനുഷ്യർ മാത്രമാണ്. മതം മാറ്റി നിർത്ത്🙏🏼
കുറെ കാലത്തിന് ശേഷമാണ്
ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണുന്നത്. അതും സഞ്ജുവിന്റെ ബാറ്റിങ്..
ഒന്നും പറയാനില്ല..
ഇജ്ജ്തി അടി....
#SanjuSamson#indvsbangladesh