Malayalam cinema icon Mammootty visited the Statue of Unity at Ekta Nagar during his visit for the 72nd National Film Awards.
He admired the grandeur of the world’s tallest statue and paid his respects to the iconic monument dedicated to Sardar Vallabhbhai Patel.
📍 Statue of Unity, Ekta Nagar
🎬 72nd National Film Awards
#Mammootty #StatueOfUnity #EktaNagar #72ndNationalFilmAwards #NationalFilmAwards #SardarPatel #IndianCinema #Gujarat
@mammukka@DDNational@nfdcindia@InfoGujarat@GujaratTourism@MukeshPuri26
ഏറെ പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തി സാർ അന്തരിച്ചു. കലയെ ഇത്രത്തോളം സ്നേഹിച്ച, അതിനായി ജീവിതം സമർപ്പിച്ച മറ്റൊരാളെ എനിക്കറിയില്ല. 1977ൽ ആരംഭിച്ച സൂര്യ ഫെസ്റ്റിവൽ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ കലോത്സവമാണ്. ഓരോ വർഷവും 111 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ. ആയിരക്കണക്കിന് സംഗീതജ്ഞർ, നർത്തകർ, അഭിനേതാക്കൾ, എഴുത്തുകാർ, പ്രഭാഷകർ, രാഷ്ട്രീയക്കാർ ഓരോ വർഷവും സൂര്യയുടെ വേദിയിലെത്തും.
വർഷത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് ദിവസങ്ങളിലും കലാപരിപാടികൾ നടത്തണമെങ്കിൽ എത്ര ബൃഹത്തായ ആസൂത്രണം ആവശ്യമുണ്ടെന്ന് ചിന്തിച്ചുനോക്കൂ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സൂര്യ ഫെസ്റ്റിവലിലെ പ്രഭാഷണ പരമ്പരയായ ടോക്ക് ഫെസ്റ്റിവലിൽ എനിക്കും പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം പങ്കെടുത്തു സംസാരിച്ചത് ഡിസംബർ 6നാണ്. ഇക്കൊല്ലം ഡിസംബർ 12നു ഞാനെത്തണം എന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടിരുന്നു.
അതിനുശേഷം ടോക്ക് ഫെസ്റ്റിവലിൽ ഇക്കൊല്ലം പങ്കെടുക്കുന്ന പത്ത് പ്രഭാഷകരുടെയും പരിപാടികൾ ഷെഡ്യൂൾ ചെയ്തുകഴിഞ്ഞെന്ന് അദ്ദേഹം അറിയിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ്. അതായത് പരിപാടിക്ക് ആറുമാസം മുൻപേ തന്നെ കാര്യങ്ങളെല്ലാം തീരുമാനിച്ചു കഴിഞ്ഞു! ടോക്ക് ഫെസ്റ്റിവലിന്റെ ബ്രോഷർ ജൂൺ മാസത്തിലും, 111 ദിവസത്തെ മൊത്തം പരിപാടികളുടെ ബ്രോഷർ കഴിഞ്ഞ മാസമാദ്യവും പുറത്തിറക്കി കഴിഞ്ഞു. ഇത്ര ഗംഭീരമായ മുന്നൊരുക്കം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല.
ഈ കലാത്ഭുതം നടത്താൻ സംഘാടക സമിതിക്ക് ഒരു ഓഫീസോ, സ്ഥിരം ജീവനക്കാരോ, ശമ്പളക്കാരോ ഇല്ലെന്നോർക്കണം. കൃഷ്ണമൂർത്തി സാറിന്റെയും സുഹൃത്തുക്കളുടെയും കലാസ്വാദകരുടെയും സ്ഥിരോത്സാഹവും ഈശ്വരാധീനവും മാത്രമാണ് ഈ കലാമേളയെ ഓരോ വർഷവും യാഥാർഥ്യമാക്കിയത്.
ഇടയ്ക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നത്തിൽ നിന്നും മുക്തനായ ശേഷം അദ്ദേഹത്തോട് ദീർഘസമയം സംസാരിച്ചിരുന്നു. ഇക്കൊല്ലത്തെ പരിപാടികളുടെ കാര്യം കഴിഞ്ഞ മാസം അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തിരുന്നു. അതായിരുന്നു അദ്ദേഹവുമായുള്ള അവസാന സംഭാഷണം.
അടുത്ത വർഷം സൂര്യ ഫെസ്റ്റിവലിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നത് കാണാൻ നിൽക്കാതെയാണ് അദ്ദേഹത്തിന്റെ മടക്കം. ഈ കലാസപര്യ അദ്ദേഹത്തിന്റെ അഭാവത്തിലും തുടർന്നു പോകുന്നതാവും അദ്ദേഹത്തിനുള്ള ഏറ്റവും വലിയ സമർപ്പണവും സ്മരണാഞ്ജലിയും.
ചുറ്റുമുള്ളവരോട് തികഞ്ഞ ബഹുമാനത്തോടെ ഇടപെട്ട, ഏറെ ഹൃദ്യമായി സംസാരിച്ച, കലയെ ജീവാംശമായി കണ്ട മഹാനായ ആ കലാസ്വാദകന്, സംഘാടകന്, മനുഷ്യസ്നേഹിക്ക് ഹൃദയവേദനയോടെ വിട. ഹരി ഓം.
At 9, he has memorised the Bhagavad Gita, learnt 4,000 sutras of Panini’s Ashtadhyayi, speaks multiple languages, and even built his own app.
Ancient wisdom. Young minds. New-age technology.
Throw this on face of Kejriwal and Rahul Gandhi
ബ്രിജ്ഭൂഷൺ സിങ് പ്രതിയായിരുന്ന ഗുസ്തി താരങ്ങളുടെ കേസിനെ കുറിച്ച് നിരന്തരം വാർത്തകൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്ത മിക്ക മലയാള മാധ്യമങ്ങളും ആ കേസിൽ ബ്രിജ്ഭൂഷണെ കുറ്റവിമുക്തനാക്കിയ കോടതി വിധി റിപ്പോർട്ട് ചെയ്തു എന്നതിനപ്പുറം ആ കേസിനെ കുറിച്ച് കോടതി വിശദമായി പറഞ്ഞ ഞെട്ടിക്കുന്ന വിവരങ്ങൾ എന്തേ മിണ്ടിയില്ല?
https://t.co/C4gXuU4Nox
This is what true leadership looks like.
To forgive the youngsters who were misguided into abusing him and his late mother, and to call them his own children, is a powerful reminder of our civilizational values.
PM @narendramodi ji is right, and I completely echo his words.
Our youth are India's greatest strength. It is our collective responsibility to guide them, support them and create opportunities that help them realise their full potential.
Let this be a lesson to those who seek to poison young minds with hatred for their own narrow political interests.
True strength lies in compassion.
True leadership creates opportunity, not chaos.
#YoungIndians4ViksitBharat #ViksitBharat
കണ്ണുള്ളവർ കാണട്ടെ !!
ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിക്ക് 1 കോടിയുടെ Super Speciality Block സമ്മാനിച്ച് ശ്രീ. സുരേഷ് ഗോപി.
"സുരേഷ് ഗോപി എന്ത് ചെയ്തു?" എന്ന് ചോദിക്കുന്നവരോട്...
MP ആകുന്നതിന് മുൻപേ തന്നെ സ്വന്തം പണം മുടക്കി ശ്രീ. സുരേഷ് ഗോപി തൃശ്ശൂരിന് വേണ്ടി ചെയ്ത മനുഷ്യത്തപരമായ സംഭാവനകൾ കേരള ചരിത്രത്തിൽ തന്നെ വിരളമാണ്. അതെല്ലാം മറന്ന്, രാഷ്ട്രീയ വിരുദ്ധതയിൽ സുരേഷ് ഗോപിയെ ഒന്നും ചെയ്യാൻ സമ്മതിക്കാത്ത സംസ്ഥാന പ്രാദേശിക ഭരണ സംവിധാനങ്ങളുടെ നിസ്സഹകരണം ഉണ്ടെന്നറിഞ്ഞിട്ടും, കഴിഞ്ഞ രണ്ട് വർഷമായി തൃശൂർ MP നേരിടുന്ന വിചാരണകൾ മറ്റൊരു MP-യും നേരിട്ടട്ടില്ല.
പക്ഷെ വിമർശനങ്ങൾക്ക് മറുപടി വാക്കുകൾ കൊണ്ടല്ല, സ്വന്തം പാത വെട്ടിയുള്ള പ്രവർത്തി കൊണ്ടാണ് മറുപടി എന്നതാണ് സുരേഷ് ഗോപിയുടെ ശൈലി.
ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയില്ലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് കഴിഞ്ഞ ദിവസം ഉദ്ഘാടനം നടന്നതിന് നേരെ മാധ്യമങ്ങൾ കണ്ണടച്ചാലും സാധാരണക്കാർക്ക് മികച്ച ചികിത്സ കിട്ടുമ്പോൾ തൃശൂർക്കാർക്ക് അഭിമാനിക്കാം,
തൃശൂരിന്റെ വികസനത്തിനായി തൃശൂർക്കാരനായി സുരേഷ് ഗോപി കൂടെയുണ്ട്..
നന്ദി സുരേഷേട്ടാ.. @TheSureshGopi 🙏
ഇന്ന് ഞാൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി ചുമതലയേറ്റിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്.
ഈ ഒരു വർഷക്കാലയളവിൽ പാർട്ടി എന്നെ ഏൽപ്പിച്ച ഓരോ ചുമതലയും—ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ചത് ഉൾപ്പെടെ—പരമാവധി ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയും നിർവഹിക്കാൻ ഞാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാൻ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്നില്ല. കുറവുകൾ ഉണ്ടായിട്ടുണ്ടാകാം. എന്നാൽ, എന്റെ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ നിന്ന് ഒരിക്കലും ഞാൻ പിന്നോട്ടുപോയിട്ടില്ല.
ഈ യാത്രയിൽ എനിക്ക് ഏറ്റവും വലിയ കരുത്തായിരുന്നത് എന്റെ പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും നേതാക്കളും, അതോടൊപ്പം എന്നിൽ വിശ്വാസം അർപ്പിച്ച പൊതുസമൂഹവുമാണ്. നിങ്ങളുടെ സ്നേഹവും പിന്തുണയും വിശ്വാസവുമാണ് എന്നെ ഓരോ ദിവസവും കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നയിച്ചത്.
അഴിമതിക്കും,വർഗീയതക്കും, അനീതിക്കുമെതിരായ എന്റെ പോരാട്ടങ്ങളിലും, സമൂഹത്തിൽ നടക്കുന്ന തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയ ഓരോ സന്ദർഭങ്ങളിലും, നിങ്ങൾ നൽകിയ പിന്തുണ എനിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിട്ടുള്ളത്. ആ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.
ഇനിയും കൂടുതൽ ആത്മാർത്ഥതയോടെയും പ്രതിബദ്ധതയോടെയും ജനങ്ങൾക്കും പ്രസ്ഥാനത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന ഉറച്ച വാഗ്ദാനത്തോടെ മുന്നോട്ട് പോകുകയാണ്.
എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഹൃദയം നിറഞ്ഞ നന്ദി. 🙏
അഡ്വ. ഷോൺ ജോർജ്
സംസ്ഥാന ഉപാധ്യക്ഷൻ, ബിജെപി കേരളം 🇮🇳
He is Mohammed Sanoof from Mallapurram, Kerala.
When 26 tourists were killed based on their religious identity in the Pahalgam terror attack in 2025,
he was sitting in Saudi Arabia, celebrating the terror attack and defending the terrorists on social media.
He thought nothing would happen to him.
Now, a year later, when he returned to India from Saudi Arabia, he was arrested and booked under the UAPA.
He is pleading for forgiveness.
The brazen attempt to drive a wedge between Hindus and Sikhs will never succeed. Because we are one. We always were.
Sanatan is the soul of Sikhi. Sikhi is the sword of Sanatan.
Warmest birthday greetings to Defence minister Shri @rajnathsingh Ji! Under your steadfast leadership, India’s defense sector is scaling new heights of self-reliance and strength. 💐
Wishing you excellent health and many more years of dedicated service to the nation.
Don't you agree?
Powered by the trust of 30 lakh Malayalees and inspired by PM @narendramodi ji's vision, BJP/NDA's 3 MLAs in the Keralam Assembly are more than enough to expose corruption, fight anti-development politics, and stand up for the interests of every Malayalee.
We will continue to speak the truth and demand accountability.
#VikasitaKeralam #IthanuMattam #PoliticsOfPerformance