എന്റെ ഉള്ളിലും ഉണ്ട് സ്നേഹം തുളുമ്പുന്ന ഒരു മനസ്സ് പിന്നെ പുറത്തെടുത്താൽ തുളുമ്പി നിലത്തൊക്കെ വീണ് ആരേലും എടുത്ത് പണിയാവുലോന്നു വിചാരിച്ചു ഉള്ളിൽ തന്നെ വെച്ചിരിക്കുവാ 😜
കുറെ നാളുകൾക്കുശേഷം വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് മെഹുലയിലെ ചിരഞ്ജിവികൾ .നാഗന്മാരുടെ രഹസ്യം ; ഇപ്പോ വായുപുത്രന്മാരുടെ ശപഥം വായിച്ചുകൊണ്ടിരിക്കുന്നു ❤️
സമ്മതിക്കുന്നേനു ചോദിച്ചാല് ചങ്കു പിടയുമ്പോഴും കെട്ടിയോനും ഞാനും വാതിലടച്ചു മാറി നിക്കുണ്ടാലോ അത് നിന്നെ പേടിച്ചാല ന്റെ കൊറോണ ദാ ഈ മക്കളെ ഓർത്താണ് അവരു അനാഥരാവരുത് ��ന്ന ഒറ്റ കാരണം അവരിലാരുനെങ്കിൽ കൊറോണ നീ തീർന്നെടാ തീർന്നു #
ഇതെന്തുട്ട് ക്വാറന്റൈന് അണപ്പ കെട്ടിയോൻ നാട്ടിൽ വന്നാലും കാണാനും മിണ്ടാനും ഒന്ന് ഉമ്മ പോലും വെക്കാൻപറ്റാത്തത് കൊറോണ അല്ലാ നിന്റെ അപ്പൻ വന്നാലുംഞങ്ങൾക്കു പുല്ലാ ഒന്നിച്ചു ജീവിക്കാൻ ഇറാങ്കീത് അത് ഇങ്ങനെ മാറിനിക്കനല്ല ജീവിക്കാനാണേലും മരിക്കാനാണേലും
പിന്നെ ഈ ക്വാറന്റൈന് എന്തിനാ --
Que ഹൌ sweet ഇത്ര ഇഷ്ടാണോ ഭാര്യക്കു
Ans അത് അറിഞ്ഞുട അപ്പുറത്തെ റൂമിലാണ് സെർവെൻറ് കിടക്കുന്നെ നിപ്പം വിശ്വാസക്കുടുതലാണോന്ന
അപ്പോ ആരോഗ്യകരമായ ദാമ്പത്യത്തിനു ബെഡ്കോഫി ഇട്ടുകൊടുക��കണ്ടാന്നു വെച്ച്
Que നിങ്ങളുടെ ഭാര്യ എത്ര തവണ ബെഡ്കോഫി ഇട്ടുതന്നുണ്ട്
Ans ഇഷ്ടംപോലെQue പിന്നെ എന്ത് കൊണ്ട് ഉണ്ടാക്കി കൊടുക്കുന്നിലാ
Ans സർപ്രൈസി ആയി ഇട്ടു കൊടുക്കണെന്നൊക്കെ വിചാരിക്കും പക്ഷേ ഞാൻ ഒന്നു തിരിഞ്ഞു കിടന്ന മുപ്പര് അറിയും
Que ഹൌ sweet ഇത്ര ഇഷ്ടാണോ ഭാര്യക്കു