#IndianNationalCongressFoundationDay
കുറച്ചു കാലം കൂടിക്കഴിഞ്ഞാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം പോലും പലരും മറക്കും, അങ്ങിനെ ഒരു കാര്യം നടന്നതായി പാഠ്യ പദ്ധതികളിൽ പോലും ഉണ്ടാകില്ല അതുകൊണ്ടു ചരിത്രങ്ങൾ ഇങ്ങനെ ഇടക്ക് ഇടക്ക് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കണം, ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം 👇🏽
മാധ്യമ പ്രവർത്തക നിഷയെ അധിക്ഷേപിച്ച കേസിൽ സിപിഎം സൈബർ സഖാവ് ജയ്ജിത്തിന് പോലീസ് സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് ചവറ ഏരിയ സെക്രട്ടറി മനോഹരന്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കുന്ന സിപിഎം പാർട്ടി, ഭാവിയിൽ ഗോവിന്ദചാമിയെ ഒക്കെ മാല ഇട്ടു സ്വീകരിക്കുന്നത് നമ്മൾക്ക് കാണേണ്ടിവരുമോ
മാധ്യമ പ്രവർത്തക നിഷയെ അധിക്ഷേപിച്ച കേസിൽ സിപിഎം സൈബർ സഖാവ് ജയ്ജിത്തിന് പോലീസ് സ്റ്റേഷൻ ജാമ്യം ലഭിച്ചതിന് ചവറ ഏരിയ സെക്രട്ടറി മനോഹരന്റെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കുന്ന പാർട്ടി. നവോത്ഥാനം പൂത്തുലയുന്നു @NishaPurushoth2
പോലീസ് ആസ്ഥാനത്ത് സമാധാനപരമായ പ്രതിഷേധത്തിന് എത്തിയ ഷാഫിയും ശബരിയും
സംസാരിക്കുന്നത് തടസ്സപ്പെടുത്താൻ പിണറായി പോലീസ് വാഹനം ഹോണടിച്ചും ദേഹത്തു കയറ്റാനും ശ്രമം
പറയാനുള്ളത് പറഞ്ഞു തന്നെയേ പോകു.. 💥💥
ഭരണം മാറും.. ഓർത്തോളു പോലീസേ
@IYCKerala @shafiksu @KSSabari1983
Look at how brutally the Kerala police is dealing with the protesters. No matter how hard you try to suppress the protests,our voice of opposition will continue to rise. @IYCKerala@IYC#KTJaleelMustResign