രണ്ടും മാസം കഴിയുമ്പോൾ പെട്രോൾ 50 രൂപ ഡീസൽ 50 രൂപ കിട്ടും പറഞ്ഞ സുരയണ്ണൻ.കേട്ടിട്ട് തന്നെ കുളിരു കോരുന്നു...ആ പറഞ്ഞ രണ്ടു മാസം ഇതുവരെ വന്നില്ലേ @surendranbjp@vinuvjohn നിങ്ങളുടെ ചാനൽ ഇരുന്നാണ് പറഞ്ഞത് ഒന്ന് വിളിച്ചു ചോദിച്ചേ എന്നിട്ട് 50 രൂപ പെട്രോൾ തരാൻ പറയു @AsianetNewsML@INCKerala@IYCKerala
കണ്ണും പൂട്ടി നാല് ദിശയിലേക്കു വെടി പൊട്ടിക്കുന്നതിന് മുൻപ് സഭയിലെ പ്രസംഗം ഒന്ന് കേട്ട് നോക്കുന്നത് നന്നായിരിക്കും,ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻ മൂന്നാർ ഐസക്കിൻ്റെ പ്രസംഗം കോട്ട് ചെയ്യുക മാത്രമാണ് സതീശൻ ചെയ്തത് അല്ലാതെ സതീശനായി ഇങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് പറഞ്ഞിട്ടില്ല
The first name that came to my mind when @vdsatheesan was announced as the Chief Minister of Kerala was Lee Kuan Yew, the architect of modern Singapore.
Legendary actor @Mohanlal 💙💙
മുഷിഞ്ഞ ഷർട്ടിട്ട് വരുന്ന സാധാരണ ക്കാർക്ക് പ്രേവേശനമില്ലായിരുന്നു, സമ്പന്മാർക്ക് മാത്രം പിണറായി ഓഫീസിൽ പ്രവേശനം എന്ന് ജില്ലാ കമ്മിറ്റി രൂക്ഷ വിമർശനം.
ഉമ്മൻ ചാണ്ടിക്കു ശേഷം ജനങ്ങളെ ചേർത്ത് പിടിച്ചു @vdsatheesan 🥰💙
#Kerala@INCKerala
സ്വന്തം അണികൾ സംസ്ഥാന സെക്രട്ടറിയെ നായ എന്ന് വിളിച്ചിട്ടും അട്ടിപ്പേറി കിടക്കുന്ന ഗോവിന്ദൻ മാഷേ 😕
@GovindanMaster
ഒരല്പം അഭിമാനം ബാക്കിയുണ്ടെകിൽ ആ സ്ഥാനം രാജിവെച്ചു പുറത്ത് പോണം 😴
എന്തായാലും അല്ലറചില്ലറ ട്രോൾ ഒക്കെ പോസ്റ്റുമെങ്കിലും 😎
ഇങ്ങനെയൊന്നും ഞങ്ങൾ വിളിച്ചിട്ടില്ല 😂
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. ജനകീയ കരുത്തിൽ, നീതിയും സുരക്ഷയും മുൻനിർത്തി, ഒരു നവകേരളത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.
#HomeMinister#KeralaGovernment #NewKerala#udfkerala
കമ്മികളുടെ frustration നോക്കണേ..
രാഹുൽ ഗാന്ധിയുടെ convoy വീഡിയോ എടുത്ത് ഇട്ടിട്ട്.
Vd സതീശൻ റോഡ് ബ്ലോക്ക് ചെയ്ത് 50 വണ്ടിയും ആയി പോകുന്നെന്ന് 😂😂
ഇവന്മാർ ഇനിയും സീറ്റ് 5 ൽ ഒതുങ്ങുന്ന വരെ ഇങ്ങനെ പോകാൻ ആണ് സാധ്യത 😁
The #UDF Government has walked the talk. In our very first Cabinet meeting, we approved a ₹3,000 hike in the honorarium for #ASHAworkers and created a dedicated portfolio for the welfare of the elderly.
Honorarium hikes for #Anganwadi workers, cooking workers, pre-primary teachers and ayas have also been approved. Free #KSRTC travel for women will come into effect from June 15.
Delivering on our promises from day one.
#UdfManifesto
https://t.co/CpaYoO84Aw