Never compare the real Xavi with Xabi Alonso.
Xavi won a Spanish Super Cup and La Liga with a financial problems and post-Messi era.
Xabi Alonso had the 'Galacticos 2.0'... We are not the same. 🔥
CPIM is the only political party that moves to Supreme Court against the Electoral bonds saying that it “undermines democracy” and that it will “lead to greater political corruption”
CPIM is also the only party that didn’t accept donations through Electoral Bonds.
വിമോചന സമരത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ സംഘടിത വലത് രാഷ്ട്രീയ-വർഗീയ-മാധ്യമ ശക്തികളുടെ പ്രചരണത്തെ അതിജീവിച്ച് ഇടത് സർക്കാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദിവസം.
എകെജിയെ അപമാനിച്ച വി.ടി. ബൽറാം തോറ്റ ദിവസം.
ഇ. ശ്രീധരൻ അടക്കം പരാജയപ്പെട്ട്
ബി ജെ പി സംപൂജ്യരായ ദിവസം.
പി.സി. ജോർജിനെ പൂഞ്ഞാർ തോൽപ്പിച്ച ദിവസം.
കെഎം ഷാജിയുടെ വർഗീയത പരാജയപ്പെട്ട് അയാൾ ഒരു പഞ്ചായത്ത് മെമ്പർ പോലും അല്ലാതെ ആയ, ആരാണീ പിണറായി വിജയൻ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ ദിവസം.
ഫിറോസ് കുന്നുംപറമ്പിലിനെ പോലെയുള്ള അശ്ലീലങ്ങൾക്ക് കേരളരാഷ്ട്രീയത്തിൽ ഇടമില്ല എന്ന് സ്ഥാപിതമായ ദിവസം.
മികച്ച ഭരണമാണ് ഏറ്റവും നല്ല പിആർ എന്ന് തെളിഞ്ഞ ദിവസം.
സർവോപരി,മുണ്ടയിൽ കോരന്റെ മകൻ കെ. വിജയൻ എന്ന പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിപദം ഉറപ്പിച്ച ദിവസം.
വിജയദിവസം.