@Pwoli_sarath 1050w inverter 100 ah battery യും ഉണ്ടേൽ നോർമൽ ഒരു വീടിന് ആവശ്യത്തിന് ഇത് മതി 3 hrs എക്കെ backup Kittum load kuravenel ഡീലർ ഒരിക്കലും ഇത് പറയില്ല only solar battery mathre പറയു. Ac ഓടിക്കാൻ 2 battery വേണ്ടി വരും.
അടുത്ത് ഒരു വർക്ക്ഷോപ്പ് വന്നതോട് കൂടി വീട്ടിൽ മാത്രേ 💡 പോയുള്ളോ എന്ന് ഡൌട്ട് അടിക്കണ്ട എപ്പോ 💡പോയാലും അപ്പൊ അവിടെ ജനറേറ്റർ ഓൺ ആകും KSEB യിലും അവർ തന്നെ വിളിച്ചോളും 🤗
മണ്ടൻ സംങ്കികൾ മുസ്ലീങ്ങളെ പാഠം പഠിപ്പിക്കാൻ പോയ സമയത്ത്, മൂത്ത സംഘികൾ രാമന്റെ കിണ്ടി ഉൾപ്പെടെ അഠിച്ചു കൊണ്ട് പോയി 😂😂.
സ്വന്തം ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കാൻ നടക്കുന്നഇവന്മാരാണ് ബാക്കിയുള്ളവരെ നന്നാക്കാൻ നടക്കുന്നത്
കഴിഞ്ഞ ദിവസം കന്യാകുമാരിക്ക് ഒരു ട്രിപ്പ് ഉണ്ടായിരുന്നു വിവേകാനന്ദ പാറയിൽ കേറാൻ ചെരിപ്പു ഊരണം ആയിരുന്നു ,കൂടെ വന്ന ഒരു പുള്ളി ഷൂ ആയിരുന്നു, ഊരി ഇട്ടു തിരിച്ചു എടുക്കാൻ നോക്കുമ്പോ സദനം ഇല്ല പകരം വേറെ ഒരു ലോക്കൽ ബ്രാൻഡ് അവിടെ കിടപ്പുണ്ട് തപ്പി നടന്നിട്ട് കാര്യം ഇല്ലത്തോണ്ട്
ഇന്നത്തെ ഡ്രിങ്ക്സ്
1.ഉച്ചക്ക് 12 മണിക്ക് മോരും വെള്ളം
2 .1 മണി ആയപ്പോ തണ്ണിമത്തൻ
3.2.30 ആയപ്പോ ഉപ്പിലിട്ട വെള്ളം വിത്ത് ഐസ്
4. 3:30 ന് പച്ച മാങ്ങ ജ്യൂസ്
ഇതെല്ലാം കുടിച്ച് വയർ ഫുള്ളായി ഇരിക്കുമ്പോൾ അമ്മ നല്ല നാട്ടു മാങ്ങ കിട്ടിയെന്നു പറഞ്ഞു വന്ന് അതിന്നും ഒന്നു എടുത്തു തിന്നു