💸 തിരുവനന്തപുരത്തു നിന്നും കോട്ടയം വരെ രായാവിന് വരുവാൻ ചിലവ് — ₹10 ലക്ഷം! 🫨🫨🫨
🔌 ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുന്നതാണ് ലാഭകരം! 😂😂😂
🚁 തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ യാത്ര ചെയ്തത് ഹെലികോപ്ടറിൽ… അതിന്റെ വാടക തന്നെ വലിയ ചിലവാണ്! 🥴🥴
ഇപ്പോൾ നിങ്ങള്ക്ക് തോന്നും — കോട്ടയത്ത് നടക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ആയിരിക്കും രായാവ് നേരെ ഇറങ്ങിയത് എന്ന്…
❌ അല്ല! കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ആണ് രായാവ് വന്നിറങ്ങിയത്! 🚓
പിന്നെ ചോദ്യം — അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് പോയത് എങ്ങനെ? 🤔
അതൊന്നും ചിന്തിക്കേണ്ട! രായാവിന്റെ പുത്തിയിൽ അകമ്പടി വാഹനങ്ങൾ വെറുതെ കിടക്കേണ്ട കാര്യമില്ല എന്നതിനാൽ… 🚗💨
റോക്കറ്റ് സ്പീഡിൽ കോട്ടയത്തോട്ട് കുതിച്ചെത്തി വണ്ടിപ്പട! 🔥
🎬 “കുട്ടി കുളത്തിൽ ചാടുമ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ…” എന്നൊരു സിനിമയിലെ ഡയലോഗ് ഓർമ്മയില്ലേ?
🙃 അതുപോലെതന്നെ — തമ്പ്രാൻ ഹെലികോപ്ടറിലൂടെ കോട്ടയത്തേക്ക്… പിന്നെ വാഹനപ്പടയും റോഡ്മാർഗം!
🚙 ഔദ്യോഗിക വാഹനം + 2 ഡമ്മി കാറുകൾ + എസ്കോർട്ട് പോലീസ് ജീപ്പുകൾ + ആംബുലൻസ് + മറ്റൊട്ടേറെ കാറുകൾ… എല്ലാം കോർട്ടയത്തേക്ക് ചീറിപ്പാഞ്ഞു! 🚨🚨
താരതമ്യം ചെയ്താൽ — ഹെലികോപ്ടറിലൊന്ന് പറന്നു വന്നാലും 🚁 വണ്ടിപ്പട റോഡിലൂടെ വരുമ്പോൾ ചിലവ് ഒന്ന് മാറി വരും 😅
💡 ഇനി സത്യത്തിൽ മുന്നോട്ടുള്ള മാർഗം രണ്ടെണ്ണം:
1️⃣ എല്ലാ വാർഡുകളിലും ഹെലിപ്പാഡ് നിർമ്മിക്കുക, അല്ലെങ്കിൽ
2️⃣ 140 നിയോജകമണ്ഡലങ്ങളിലും ഒന്ന് വീതം ഹെലിപ്പാട്! 😂
🤯 എന്തായാലും — രണ്ട് മാസം കൂടി രായാവിന്റെ ശല്യം സഹിച്ചാൽ മതിയല്ലേ എന്നതാണ് ഏക ആശ്വാസം…
✍️ ജെസ്റ്റിൻ പുതുശ്ശേരി
#Lolsalaam