UDF അധികാരത്തിലെത്തിയാൽ ഖനനം അപ്പോൾ നിർത്തും, ക്ലിയർ നിലപാടാണിത്, സ്റ്റാൻഡിൽ വ്യത്യാസമില്ല' കരിമണൽ ഖനനത്തിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള VD സതീശന്റെ പ്രസംഗം.
അന്ന് വെറും VD സതീശൻ ഇപ്പൊൾ
VD ദാമോദര മേനോൻ സതീശൻ രണ്ടും ഒന്നല്ല രണ്ടാണ്
കേരളത്തിന് PM ശ്രീ പദ്ധതി വഴി ഇത് വരെ ഒരു ഫണ്ടും ലഭിച്ചിട്ടില്ല..
പക്ഷേ നമ്മുടെ മുഖ്യമന്ത്രി അതായത് വാ തുറന്നാൽ കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രി പറഞ്ഞു PM ശ്രീ വഴി ഫണ്ട് ലഭിച്ചു എന്ന് അത് കള്ളം ആണെന്ന് രേഖകൾ തെളിയിക്കുന്നു
ലജ്ജിക്കുക കേരളമേ നമ്മുടെ മുഖ്യമന്ത്രി ഒരു നുണയൻ ആയത്തിൽ
കടുത്ത വേനൽ കാലത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ സമയത്ത് #CongRSS ഒളി പോരാളി മാങ്കൂട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ഇപ്പോളാണ് പ്രസക്തമാകുന്നത്....ഈ മഴകാലത്ത് പോലും, ഈ ലോകകപ്പ് കാലത്ത് പോലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ഒരു മുക്കിയ മന്ത്രി.. വേനൽ കാലത്ത് നാട് വിടേണ്ടി വരുമോ...