അന്ന് MLA യായി നിയമസഭയിൽ
പ്രസംഗിച്ചതല്ലേ ഇപ്പോൾ ഞാൻ
MLA ആണോ ലോകസഭയിലെ
MP അല്ലേ. എല്ലാം തിരിഞ്ഞു
കൊത്തുകയാണല്ലോ UDF നെ.
നിങ്ങൾ ഉന്നയിച്ച
ആരോപണങ്ങളിലെങ്കിലും
ഒന്ന് ജാഗ്രത പുലർത്തണ്ടേ.
ഷാഫിയെ ഇപ്പോൾ തിരിഞ്ഞു
കൊത്തിയ നിയമസഭയിലെ
പ്രസംഗം 😁
കോൺഗ്രസ്സ് മന്ത്രി സണ്ണി ജോസഫ് നടത്തിയ നിയമനങ്ങൾ കണ്ടു നോക്കൂ ...
സ്വജനപക്ഷ പാതവും സത്യപ്രതിജ്ഞ ലംഘനവും ഇത്രകണ്ട് പച്ചക്ക് നടത്തിയ മറ്റോരു മന്ത്രി കേരളത്തിൽ ഉണ്ടാകില്ല .!!
ഈ വീഡിയോ പൂർണമായും കാണണം..
ജമാത്തെ ഇസ്ലാമി ചാനൽ മീഡിയ വൺ എങ്ങിനെയാണ് UDF vs LDF സർക്കാരുകളുടെ കാലത്ത്, ഒരേ വിഷയത്തിൽ നിലപാട് സ്വീകരിക്കുന്നതും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതും എന്ന് നോക്ക്..
LDF സർക്കാറിന്റെ കാലത്ത് പിഎം ശ്രീ പദ്ധതിക്കെതിരെ ഏറ്റവും കൂടുതൽ പ്രചരണം നടത്തിയ ചാനൽ ആയിരുന്നു മീഡിയവൺ.. അതേസമയം യുഡിഎഫ് സർക്കാർ വന്നതോടെ പിഎം ശ്രീ വലിയ കുഴപ്പമില്ല എന്ന തരത്തിലാണ് പ്രചരണം..
ഇതാണ് ഇവരുടെയൊക്കെ വിശ്വാസ്യത..
ദിലീപിനും രാഹുൽ മാങ്കൂട്ടത്തിനും ഒരു പോലീസുകാരൻ കുട പിടിച്ചു കൊടുക്കുന്ന വീഡിയോ കണ്ടു.
പീഡനവീരന്മാർക്ക് കുടപിടിക്കുന്ന സർക്കാർ എന്നൊക്കെ പല സർക്കാരുകൾക്ക് നേരെയും വിമർശനം ഉണ്ടാവാറുണ്ടെങ്കിലും കുട പിടിക്കുന്നത് കാണുന്നത് ഇതാദ്യമായിട്ടാണ്.!!
മേനോൻ സർക്കാർ 🔥