പ്രവേശനോത്സവത്തിൽ ട്രൈബൽ സ്കൂളിലെ കുഞ്ഞുങ്ങൾക്ക് MLAയും BJP നേതാവുമായ വി. മുരളീധരൻ കുട്ടികളുടെ കൈയിൽ സ്പർശിക്കാതിരിക്കാൻ മിഠായി മേശമേൽ എറിഞ്ഞു കൊടുത്തപ്പോൾ
തൊട്ടുകൂടായ്മ എന്ന നീചമായ സാമൂഹികാവസ്ഥയെ നോക്കിക്കണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന സ്ത്രീയാണ് പട്ടികവിഭാഗക്ഷേമ വകുപ്പ് മന്ത്രി
കുഞ്ഞാലിക്കുട്ടിയുടെ തലപ്പാവ് എവിടെ?
2011-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തലപ്പാവ് അണിഞ്ഞാണ് പി.കെ. കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്.
2026-ൽ വി.ഡി. സതീശൻ മന്ത്രിസഭയിൽ തലപ്പാവ് ഉപേക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്.
എന്തുകൊണ്ടായിരിക്കും അങ്ങനെ?
ഈസ്റ്റർ ആശംസകൾ...
(അപ്പവും കോളിഫ്ളവറും ഒരു രുചിയും കാണില്ല. സംശയമുണ്ടെങ്കിൽ ബിജെപി, കോൺഗ്രസ് സർക്കാരുകൾ ബീഫ് നിരോധിച്ച സംസ്ഥാനങ്ങളിൽ ഈസ്റ്റർ ആഘോഷിക്കുന്നവരോട് ചോദിച്ചു നോക്കൂ...)
ഇസ്രായേൽ പാർലമെന്റിൽ മോഡി പറഞ്ഞത് ഇന്ത്യക്കാർ മുഴുവൻ ഇസ്രായേലിന്റെ കൂടെയുണ്ടെന്നാണ്.
രാജ്യത്തെ സാധാരണക്കാരെ വഞ്ചിക്കുന്ന വഞ്ചകന്റെയോ ക്രിമിനൽ സ്റ്റേറ്റ് ആയ ഇസ്രായേലിന്റെയോ കൂടെ
എസ്. രണനാഥ് എന്ന ഞാൻ ഇല്ല....
#notwith_modi_notwith_israel
SIR-ൻ്റെ പേരിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ വെട്ടിമാറ്റപ്പെട്ടത്.
തിരുവനന്തപുരം - 42,647.
വട്ടിയൂർക്കാവ് - 42,580.
നേമം - 38,063.
കഴക്കൂട്ടം - 32,769.