ഫെബ്രുവരി 4, അന്താരാഷ്ട്ര ക്യാൻസർ ദിനത്തിന്റെ ഭാഗമായി Gurutwa 2k19 നും ആസ്റ്റർ മെഡിസിറ്റിയും NSS ടെക്നിക്കൽ സെല്ലും സംയുക്തമായി കലൂർ JLN സ്റ്റേഡിയം മുതൽ കലൂർ ജംക്ഷൻ വരെ നടത്തിയ വാക്കത്തോണിൽ നിന്നും.!
Together we are tougher than cancer.
#CancerDay_2019#Gurutwa2k19#SNMIMT#NSS
Heartily congratulations to our dearest volunteers Maneesha K A & Anakha Varghese who showed their excellence and supremacy.
Ideal personages, got placed in TCS.!
Hats off your tremendous hardwork and determination.
Wishing all the success ahead.
@TCS#SNMIMT#NSS
SNMIMT NSS ന്റേയും റിലയൻസ് ഫൗണ്ടേഷന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വടക്കേക്കര പഞ്ചായത്തിൽ തുണിത്തരങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
മാല്യങ്കര SN ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 2000ൽ അധികം പേർക്കാണ് സഹായഹസ്തം നീട്ടിയത്!
#കരളുറപ്പോടെമുന്നേറാം#RebuildKerala#NSS