തിരിച്ചൊരു ചോദ്യം Mr . പി രാജീവിനോട് ചോദിക്കട്ടെ ,
താങ്കളുടെ മണ്ഡലത്തിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെ ഉള്ള മുനമ്പത്തു പോകാൻ താങ്കൾക്ക് ധൈര്യമുണ്ടോ ?
എന്താ വെല്ലുവിളി ഏറ്റെടുക്കുന്നോ !!
#മുനമ്പം#വഖഫ്
Eleven years ago the world watched Islamic State militants behead twenty one Christians on a Libyan beach. The victims included twenty Coptic workers from Egypt and one from Ghana. They refused to renounce Jesus despite certain death.
Images from the February fifteenth twenty fifteen executions shocked millions worldwide. Dressed in orange jumpsuits militants marched them to the shore near Sirte. Some cried out “Jesus help me” or “Lord Jesus Christ” in final moments.
The men could have lived by converting to Islam but chose Christ instead. Their courage inspires believers facing persecution today. Christians hail them as modern martyrs of the cross.
We honor their names so bravery endures:
• Bishoy Adel Khalaf
• Samuel Alhoam Wilson
• Hany Abdel-Masih Salib
• Melad Mackeen Zaki
• Abanoub Ayad Attia
• Ezzat Bushra Nassif
• Yousef Shokry Younan
• Kirillos Shukry Fawzy
• Majed Suleiman Shehata
• Samuel Stéphanos Kamel
• Malak Ibrahim Siniot
• Bishoy Stéphanos Kamel
• Mena Fayez Aziz
• Girgis Melad Sniout
• Tawadros Youssef Tawadros
• Essam Badr Samir
• Luke Ngati
• Jaber Mounir Adly
• Malak Faraj Abram
• Sameh Salah Farouk
• Matthew Ayariga
Today is the feast of the 21 Coptic martyrs - 20 Egyptian and 1 Ghanaian - who were beheaded by ISIS for not recanting their faith. They were construction workers - ordinary fathers, brothers and sons - with an extraordinary faith.
Jesus, give me faith like theirs
@joelumon വെറുതെ അല്ല ജനം വെറുത്തതുപോയതു ,
നിങ്ങക്ക് വോട്ടു ചെയ്യാത്തവരെ എല്ലാം ഇപ്പോൾ താങ്കൾ വർഗീയവാദികൾ ആക്കിയല്ലോ ..കൊള്ളാം
തോറ്റത് സ്വന്തം കയ്യിൽ ഇരിപ്പകൊണ്ടാണെന്ന് പോലും മനസിലായട്ടില്ല . കഷ്ട്ടം
Australia vs India cricket board :
Aussie Cricket Board:
- $11.3M loss last year.
- 658 cr Networth
- Still gives fans top-tier stadium facilities.
- Clean, transparent ticketing + smooth fan management.
- Quality food, proper water, reasonable prices.
- Well-maintained, qualified staff and services.
- High-class streaming
BCCI:
- ₹6,700 crore profit last year.
- 18760 cr Net worth
- Fan facilities? Bare minimum, if at all.
- Chaotic ticketing, poor fan management.
- Bad food, overpriced water, zero standards.
- Poorly managed stadium services.
- Low-quality streaming.
Is it all about money?
"06 years ago, wife went missing.
Now my minor daughter is missing."
"Daughter had already been a victim of sexual assault. I'll die by suic**de if.."
Sanjay Pandey is crying and begging for justice in front of media and Varanasi police. Terrifying! Law and order in UP is dead.
#AzadiKaAmritMahotsav
റോസമ്മ പുന്നൂസ്
1913 ൽ തിരുവിതാംകൂറിലെ കാഞ്ഞിരപ്പള്ളിയിൽ ജനനം.
വിപ്ളവകാരി, രാഷ്ട്രീയ നേതാവ്, അഭിഭാഷക, സ്വാതന്ത്ര്യ സമര സേനാനി.
സ്വ��തന്ത്ര്യ സമര നായിക അക്കാമ്മ ചെറിയാൻ്റെ സഹോദരി.
ഇരുസഹോദരിമാരും ബ്രിട്ടീഷ് ഭരണകൂടത്താൽ ജയിലിലടയ്ക്കപ്പെട്ടു.
#AzadiKaAmritMahotsav
തിരുവിതാംകൂറിന്റെ ഝാന്‍സി റാണിയെന്ന് ഗാന്ധിജി വിശേഷിപ്പിച്ച ധീരവനിതയാണ് അക്കാമ്മ ചെറിയാന്
അദ്ധ്യാപികയായിരുന്ന അവര്‍ സ്വാതന്ത്ര്യ സമരത്തിൽ ചേരാൻ ജോലി ഉപേക്ഷിച്ചു
തിരുവനന്തപുരത്ത് അവര്‍ നയിച്ച പ്രക്ഷോഭങ്ങള്‍ തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഉജ്വല അധ്യായമാണ്
വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ 'തിരുവിതാംകൂറിന്റെ ഝാന്‍സി റാണി' എന്ന് വിശേഷിപ്പിച്ചു.
https://t.co/hr4NfTznp1
തിരിച്ചൊരു ചോദ്യം Mr . പി രാജീവിനോട് ചോദിക്കട്ടെ ,
താങ്കളുടെ മണ്ഡലത്തിൽ നിന്നും 20 കിലോമീറ്റർ മാത്രം അകലെ ഉള്ള മുനമ്പത്തു പോകാൻ താങ്കൾക്ക് ധൈര്യമുണ്ടോ ?
എന്താ വെല്ലുവിളി ഏറ്റെടുക്കുന്നോ !!
#മുനമ്പം#വഖഫ്
A newly ordained priest stands with his mother, who holds the maniturgium in her hands. When she is called home to God, she will be buried holding the maniturgium, so that all in Heaven and on Earth will know that she is the mother of a priest.
മുനമ്പത്ത് താമസിക്കുന്നവര��ടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്കി. കേസില്‍ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിര്‍ദേശം.
#മുനമ്പം #വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.
#മുനമ്പം#munambam
CPM ഇരട്ടത്താപ്പ് വീണ്ടും. ഇത് വൈപ്��ിൻ ഏരിയ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററാണ്. അതിൽ പറഞ്ഞിരിക്കുന്നത് നോക്കുക. മുനമ്പംകാരുടെ ഭൂമിക്ക് എന്നല്ല, വഖഫ് ഭൂമിക്ക് കരമടക്കാം എന്നാണ്. തിരഞ്ഞെടുപ്പിനു മുമ്പ് ഇരു കൂട്ടരെയും സുഖിപ്പിക്കാനുള്ള വെറും അവസരവാദപരമായ നിലപാട്
സുഡാനിലെ ഒരു അമ്മയും കുഞ്ഞും സ്വയം കുഴികുത്തി തോക്കിനു മുന്നിൽ മരണം കാത്തിരിയ്ക്കുന്ന കാഴ്ച.
48മണിക്കൂറിൽ സുഡാനിൽ സ്ത്രീകളും കുട്ടികളും മടക്കം ഇത്തരത്തിൽ കൊല്ലപ്പെട്ടത് 2600 സാധാരണക്കാർ. ..
കണ്ണ് ���ുറക്കൂ ലോകമേ 🙏
Renjith konni
I hardly get 100 views per post, and I have never tweeted anything that breaks the rules yet some groups keep reporting my profile, and now X is limiting my reach .. Why Guys why this KolaVeri , you do not have any other Job or what ?
#Hijab#ഹിജാബ്#മുനമ്പം
Govt should allow auctioning the wild boar meat instead of destroying them. Apparently very tasty, and an easy source of revenue too. Time to scrap these outdated laws. #Kerala