��ിരക്കഥ വായിച്ച് ഇഷ്ട്ടം തോന്നി കണ്ടതാണ്.. വായിച്ചപ്പോൾ മനസ്സിൽ തോന്നിയ അതേ ഭംഗിയും, ഇഷ്ട്ടവും കാഴ്ചയിൽ കൂടിക്കൂടി വന്നപ്പോൾ ഇഷ്ട്ടസിനിമ ലിസ്റ്റിൽ ഇടം പിടിച്ചു..!
#മഴ
മഴയിൽ വീശിയടിക്കുന്ന നനുത്ത കാറ്റേറ്റ് പൂമുഖ പിടിയിലെ ചാരുകസേരയിൽ മഴയെ മാത്രം ചിന്തിച്ചിരിക്കാൻ പറ്റുന്നില്ല മറ്റു പല തണുത്ത ഓർമ്മകളുടേയും ചീതമടിക്കുന്നു...!
#മഴ@ബാഗ്ലൂർ