Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
പച്ചില 💫
@pachilatweets
the unknown 💫
Joined November 2022
439
Following
2.5K
Followers
3K
Posts
പച്ചില 💫
@pachilatweets
almost 3 years ago
@todeepaksreehar
😍
പച്ചില 💫
@pachilatweets
almost 3 years ago
ഒറ്റക്കാണെന്ന തോന്നൽ വരാത്ത വിധം സൗഹൃദം ചുറ്റിലും വളർന്ന് പന്തലിച്ചിരിക്കുകയാണ്..
പച്ചില 💫
@pachilatweets
almost 3 years ago
@dreamtravaler1
😍
പച്ചില 💫
@pachilatweets
almost 3 years ago
ചില നേരങ്ങളിലൊക്കെയും ചുറ്റുമെത്ര പേരുണ്ടെങ്കിലും നമ്മളൊക്കെയും ഒറ്റയ്ക്കായിപോവ്വാറില്ലേ..
Who to follow
കണ്മു 🦸♀️
@kanmanicutie
നിറയെ കഥകളുള്ളൊരു ഓർമ്മപ്പുസ്തകം🩷
Lola
@LolaMilford_
യാത്ര | പാട്ട് | കല | പുസ്തകം | സിനിമ💚
ഹിജാബി 🥀
@hijabiiilove
പ്രണയം എന്നും എഴുത്തുകളോടാണ് ✍️നഷ്ടങ്ങളെ കൂട്ടുപിടിച്ചവൾ ☺️@Afrojack_vs..NO DM🙌🏻
പച്ചില 💫
@pachilatweets
almost 3 years ago
നമുക്ക് മേല്‍ കാലമൊരു കാവല്പ്പുരയാകുന്നതില് പരിഭവം കൊണ്ട പ്രഭാതങ്ങള്‍ അടക്കം പറഞ്ഞതോർമയുണ്ടോ..
പച്ചില 💫
@pachilatweets
almost 3 years ago
ആരുമെന്നെ അനാഥത്വത്തിലേയ്ക്ക് ഒറ്റുകൊടുക്കാതിരിക്കാന്‍ വേണ്ടി ഒരൊറ്റക്കുതിപ്പില്‍ എന്നില്‍ തന്നെ പിടഞ്ഞ് അതിഗൂഢമായി ഞാന്‍ നിന്നെ കൊല ചെയ്തിട്ടുണ്ട്..
പച്ചില 💫
@pachilatweets
almost 3 years ago
ചുറ്റും ആരെങ്കിലുമൊക്കെ ഉണ്ടെന്ന തോന്നലുകൾ ഓർമകളിലെ ചുഴറ്റിയലയുന്ന വേദനാസംഹാരികളായി രൂപം പ്രാപിക്കുന്നു..
പച്ചില 💫
@pachilatweets
almost 3 years ago
ഒറ്റയ്ക്കൊരു മൂലക്കിരുന്ന് ജീവിതത്തെ നിശബ്ദമായി നിരീക്ഷിക്കുകയാണ്..
പച്ചില 💫
@pachilatweets
almost 3 years ago
ഭൂമിയില്‍ വസന്തങ്ങളില്ലാതാക്കാന് നമുക്കവകാശമില്ലേടോ.. 😍
പച്ചില 💫
@pachilatweets
almost 3 years ago
ഒടുങ്ങാത്ത വ്യഗ്രതകള്‍ സൂര്യന്റെ അവസാന തുള്ളിയും കുടിച്ചു വറ്റിക്കുമ്പോള്‍ കടലിന്റെ കാമം നിലനില്പിന്റെ വേരുകള്‍ പിഴുതെറിയുമ്പോള്‍ എന്റെ നിലവിളി നീണ്ട വാള്ത്തലപ്പായി നിന്റെ ഉള്ളു തുളച്ചിരുന്നെങ്കിലെന്ന് ഞാനൊരുനിമിഷമെങ്കിലും ആഗ്രഹിച്ചിരുന്നു..
പച്ചില 💫
@pachilatweets
almost 3 years ago
@Jacobji01
ഓക്കെ
പച്ചില 💫
@pachilatweets
almost 3 years ago
@Jacobji01
സിം കാർഡ് മാറിയാൽ മതിയോ ?
പച്ചില 💫
@pachilatweets
almost 3 years ago
@Jacobji01
ഫോൺ 2 പ്രാവശ്യം മാറി, ഫലമൊന്നും ഉണ്ടായില്ല. 🙃
പച്ചില 💫
@pachilatweets
almost 3 years ago
@Hamidkv
ചെയ്തിട്ടുണ്ട്.
പച്ചില 💫
@pachilatweets
almost 3 years ago
@swami_kid
ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ പറ്റുന്നില്ല. സ്ഥിരമായി ഒരു ലൊക്കേഷൻ അല്ലെന്ന്..
പച്ചില 💫
@pachilatweets
almost 3 years ago
@Sudha10652777
🙂
പച്ചില 💫
@pachilatweets
almost 3 years ago
@shafiffas
അത് ചെയ്തിരുന്നു എന്നാണ് പറഞ്ഞത്.. വലിയ കാര്യമൊന്നും ഉണ്ടായില്ല എന്നാണ് അറിയാൻ സാധിച്ചത്..
പച്ചില 💫
@pachilatweets
almost 3 years ago
@raju7579
Avalde accound nnu msg cheyyuvaa ingane oke..
പച്ചില 💫
@pachilatweets
almost 3 years ago
ജീവന്റെ ആമുഖത്തിൽ പുഴകളുടെ ആഖ്യാനങ്ങളില്‍ പൂക്കളുടെ വേദപുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് നമ്മളൊരുമിച്ച ‘ഒറ്റ’ പെടല്..
പച്ചില 💫
@pachilatweets
almost 3 years ago
വിശപ്പറിയുന്ന മനുഷ്യനാണെന്റെ ദൈവം. വിശന്നിരിക്കുന്നവന് ഭക്ഷണം നൽകുന്ന മനുഷ്യത്വമാണ് എന്നെ അത്ഭുതപ്പെടുത്തിയ ദൈവികതയും.
Last Seen Users on Sotwe
Premium pornhub
Seen from
France
choi beomgyu 🍋🍅 has no labels for #ANGELBITE 🪽
Seen from
United States
TAMANA
ភ្នំពេញនឹកស្វាយរៀង♥️♥️
goku tango
Seen from
Egypt
CHAPINAS
Seen from
Guatemala
boob sucking land✨
Seen from
Singapore
S
Seen from
Algeria
أزواج
Seen from
Qatar
👉Olgun kadın terbiyecisi 🫵
Seen from
Turkey
Trends for you
1
Deliver
Under 10K tweets
2
Harmeet
Under 10K tweets
3
Pete
Under 10K tweets
4
Defend the Republic
Under 10K tweets
5
Salon
Under 10K tweets
6
Russell Brand
Under 10K tweets
7
Led Zeppelin
Under 10K tweets
8
Jaguars
Under 10K tweets
9
#bbuk
Under 10K tweets
10
401k
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
118.8M followers
3
Cristiano Ronaldo
@cristiano
114.5M followers
4
Donald J. Trump
@realdonaldtrump
111.9M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.4M followers
13
Kim Kardashian
@kimkardashian
70.8M followers
14
YouTube
@youtube
68.7M followers
15
Neymar Jr
@neymarjr
66.4M followers
16
Bill Gates
@billgates
65.2M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.2M followers
19
CNN
@cnn
61.7M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫