നമ്മുടെ കൂട്ടത്തിൽ ഒരുത്തൻ പോലും ഇല്ലേടാ പാർട്ടി പത്രം വായിക്കുന്നവൻ.... മാങ്കൂട്ടത്തിനെ ട്രോളാൻ ആണേലുംചോറ് പൊതിയാനായി ഇന്ന് 50 ദേശാഭിമാനി പത്രത്തിൻ്റെ മുൻപേജ് മാത്രം ഉപകാരപെട്ടു...
@thoughtscreates 3 പേർ മുതൽ മുകളിലേക്ക് ആളുകൾ ലഹരി ഉപയോഗിച്ചുകൊണ്ട്/ഉപയോഗിക്കാൻ തയ്യാറെടുക്കുന്ന സമയം പിടിക്കപ്പെടുമ്പോൾ കിട്ടുന്നത് 1.5 ഗ്രാം മുതൽ 6/9 ഗ്രാം വരെ വിശ്വസനീയം ആണോ പിടികൂടുന്ന ഈ കണക്ക്?
#ലഹരി ഉപയോഗത്തിൽ പിടിക്കപ്പെടും എന്ന് കരുതി മൂന്നാം നിലയിൽ നിന്നും ചാടി ഓടി എന്ന് കരുതരുത്... കൂടെ ഉണ്ടായിരുന്ന സുഹൃത്ത് #സ്ത്രീ ആയിരുന്നു എങ്കിലും #അവിഹിതം പിടിക്കപ്പെടുന്ന നാണക്കേട് #ലഹരി യെക്കാൾ വലുതാണ് എന്ന തോന്നലിൽ ഓടിയതും ആകാം...