രണ്ട് മുട്ടൻ തേക്കു മരം വെച്ചു നട്ടുവളർത്തി തായ്മരം അലിഞ്ഞു പോയിരിക്കുന്നു.
ചിന്തോദീപകമായി ഈ തലമുറയുടെ മേധയെ പ്രോജ്വലിപ്പിച്ചതിന് കടപ്പാട്.
ഇടുക്ക് വഴികളിലൂടെ മുകളിലെത്തി മാതൃകയാവാൻ കാണിച്ച ആ അനിതരസാധാരണമായ കർമ്മ കുശലത.
കാലം, സ്മരണ, വിശ്രമം, വിട ♥️
കണ്ണാടിയിലെ മീനാക്ഷി ആവശ്യപ്പെട്ട "വീ വാണ്ട് ദ്രോഫി" എന്ന നാടകത്തിന്റെ റിഹേഴ്സലല്ലേ ദേവാ, ശരിക്കും ഈ കാണുന്നത്?
ഇവന്മാര് പരസ്പരം സ്നേഹിച്ചു നശിപ്പിക്കുന്നത് കാണാന്‍ ഇത്തവണ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പായി.
പാരകളുടെ പാര!
ഹോ എന്തൊരു വിധിയിത്!!
📽️ Forests, now at your fingertips.
FIMS is redefining forest management. A digital platform that sees every tree, tracks every change and protects every green patch.
From planning to protection, the future of our forests is smart, connected and real-time.
Kerala is setting an another example! The Government's initiative to convert the Brahmapuram waste dumpsite into a beautiful garden, achieved within a committed timeline, showcases innovative waste management solutions. #KSWMP#WorldBank#Kerala
കഴിഞ്ഞ തവണ തൃശ്ശൂരില്‍ പാവം പിടിച്ച ഒരു ഭിന്നശേഷിക്കാരനെ ഒപ്പിച്ചെടുത്തു നടത്തിയ നാടകം എവിടെ പോയി എന്ന് അവര്‍ക്കു പോലും അറിയില്ല. ഇത്തവണ അങ്ങനത്തെ കുത്തിതിരിപ്പുകള്‍ ഒന്നും കിട്ടിയില്ലെഡേയ്? ആകെ സീന്‍ ശോകം. കുട്ടികള്‍ ശരിക്കും അങ്ങ് തേച്ചു കളഞ്ഞല്ലോ, അമ്പാനേ..
#SFI
വയനാട്ടിലെ ദുരന്തമുഖത്ത് രാപ്പകലില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിവരുന്ന അനേകം സന്നദ്ധ പ്രവര്‍ത്തകരുണ്ട് ഈ രാത്രിയിലും. വേറെ ചിലര്‍ മാധവ് ഗാഡ്ഗിലിന്റെ ഒരു വാചകം പൊക്കി പിടിച്ചു അന്നേ പറഞ്ഞതല്ലേ എന്ന മട്ടില്‍ സ്റ്റാറ്റസ് ഇട്ട് വീട്ടില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങി. സ്വസ്ഥം സമാധാനം...