Mumbai Pattolam 2020 (curtain raiser) 'Harimuraleeravam' - A musical fusion by Njeralathu Harigovindan & bamboo music by Vayali Arangottukara on 1st February 2020 at AECS Ground No.2, Anushakthinagar, Mumbai @ 6pm. All are welcome.
#NjeralathuKalashramam#Vaikhari#Ttfac
Just Loved the #SistersDuet!❤️
A worthy welcome of Elder Sis, returned after defeating #CoronaVirus.
No Pandemic can reduce a nanometer of smile, of any family that cherishes such Warmth, Love & Energy.
'പിന്നൽ തിരുവാതിര'യോട് സാദൃശ്യമുണ്ടെങ്കിലും ആളുകളുടെ എണ്ണം കൊണ്ടും, ചരടുകളുടെ നേർമ കൊണ്ടും ഏറെ സങ്കീർണ്ണമായ ഒരു കലാരൂപമാണ് ചരട് കുത്തി കളി. പുതുമയുള്ള ഈ കലാരൂപം മുംബൈ പാട്ടോളം 2020 ന്റെ ആദ്യ ദിനമായ 'പെൺ പാട്ടോള'ത്തിൽ അവതരിപ്പിച്ചത് ശ്രീ അഷ്ടമച്ചാൽ കലാസംഘം
https://t.co/Ezw7KTO3XL
Mumbai Pattolam 2020
മുംബൈ പാട്ടോളം 2020 ന്റെ ആദ്യ ദിനമായ 'പെൺ പാട്ടോള'ത്തിൽ വള്ളുവനാട് ഭാഗങ്ങളിൽ പ്രചുര പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമായ 'തുയിലുണർത്ത് പാട്ടു'മായി അമ്പലപ്പാറ ശോഭനയും, മകൾ ഭാവന വിനോദും.
#BeSafe#StayatHome
https://t.co/PlJq8D3V8k
കൊറോണ - കോവിഡ് 19
കൊറോണയുടെ പേടിപ്പെടുത്തുന്ന വാർത്തകളും ദൃശ്യങ്ങളും....
നമ്മുടെ കാഴ്ചകളെ, ചിന്തകളെ നമുക്ക് കുറച്ച് നേരം വഴിതിരിച്ചു വിടാം. 20 - 30 മിനിറ്റ് ദൈർഘ്യമുള്ള മുംബൈ പാട്ടോളം 2020 ന്റെ പ്രസക്തഭാഗങ്ങൾ മുംബൈ വൈഖരി സംപ്രേക്ഷണം ചെയ്യുന്നു.
https://t.co/FVkpGWftE1