വിരമിച്ചാൽ കേന്ദ്രം എന്തേലും പദവി ഒക്കെ തരുമെന്നു പ്രതീക്ഷിച്ച് കസേരയിലിരിക്കുമ്പോ പക്ഷപാതം കാണിച്ചിട്ടുള്ള ജഡ്ജ്യേമാന്മാർ കുറവല്ല. ആരെ ആക്കുന്നു എന്നതല്ല പ്രശ്നം. സർക്കാർ നടത്തുന്ന സകലനിയമനങ്ങളും സുതാര്യവും സ്വതന്ത്രവുമായ ഒരു സംവിധാനം വഴി ആയിരിക്കണം. വിധേയത്വം മാനദണ്ഡമാവരുത്.
ജനാധിപത്യത്തിൽ പൗരൻ ഒരിക്കലും "സർക്കാർ അനുകൂലി" ആവരുത്. കൂടെ നിന്നു വളർത്താൻ സർക്കാർ മനുഷ്യക്കുഞ്ഞൊന്നുമല്ല. പണിയെടുക്കാൻ മാത്രം പുറത്തിറക്കേണ്ട കുടത്തിലെ ഭൂതമാണു. ചുമ്മാ തുറന്നുവിട്ടാൽബ്രഹ്മദത്തൻ നോക്കിനിൽക്കേ ഉടലു നിറയെ കൈകളുള്ള ഭീകരസത്വമായി അത് വളരും.
If twitter shuts down I think you all should know that I don't even work for AriZona. Someone just left this account logged into a Macbook at the Apple Store in Queens and I've been using it ever since
എന്തേലും പറഞ്ഞിട്ടു പോകാനുണ്ടേൽ അത് ജനാധിപത്യത്തെപ്പറ്റിത്തന്നെയാണ്. ബിസിനസിലായാലും രാഷ്ട്രീയത്തിലായാലും എല്ലാം കഥകളാണു, അതൊക്കെ അതേപടി വിശ്വസിച്ച് ആർക്കും നിങ്ങടെ ബുദ്ധി പണയം വെക്കാതിരിക്കുക.
@vadakkus കേരളത്തിനു അനുവദിച്ചിട്ട് ഷെഡ്യൂൾ വരെ ഇട്ട ശേഷം മുക്കിയ ഒരു ശതാബ്ദി ഉണ്ടായിരുന്നു, കോവിഡിനു തൊട്ടു മുമ്പ്. ഇനിയിപ്പോ ആ സ്ഥാനത്ത് ഒരു വന്ദേഭാരത് വന്നാൽ പുതിയ എന്തോ വന്നെന്ന് മേനിയും ആവും!
യൂറ്റ്യൂബിൽ യൂസർ ഹാൻഡിലും മറ്റും വരുന്നത് സോഷ്യൽ മീഡിയ ആക്കിയെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ്. കമ്യൂണിറ്റി റ്റാബൊക്കെ ചിലപ്പോ എല്ലാർക്കും പോസ്റ്റ് ചെയ്യാവുന്ന രീതിയിൽ മാറ്റിയേക്കും.