വയനാട് ദുരന്തത്തിൽ എല്ലാവരെയും നഷ്ട്ടപ്പെട്ട ശ്രുതിയെ വെച്ച് വൈകാരിക റീലുകൾ ഇറക്കി ഏറ്റവും കൂടുതൽ പി ആർ ചെയ്ത ആളാണ് ടി സിദ്ദിഖ് MLA. എന്നിട്ട് ഇപ്പൊ ഒരുളുപ്പും ഇല്ലാതെ പറയുകയാണ് വീട് വെച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടില്ലെന്ന്. ഇവരൊക്കെ മനുഷ്യരാണോ ????
മുഴുവൻ കാണണേ 🔥
കോൺഗ്രസ് ഫണ്ട് മുക്കിയത് വെളുപ്പിക്കാൻ
സിപിഎംനെതിരെ വന്നതാ
അരമണിക്കൂറിൽ പൊളിച്ച് കയ്യിൽ കൊടുത്തിട്ടുണ്ട് 💥
ഇനി പറ കോൺഗ്രസേ
നിങ്ങൾ പിരിച്ച പണവും കണക്കും എവിടെ ❓
#congress#vdsatheesan#wayanad@vdsatheesan
പിണറായി വിജയൻ സർക്കാർ പത്താംവർഷത്തിൽ... നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ..
✅ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ചു.
✅35 മുതൽ 60 വയസ്സ് വരെയുള്ള 31.34 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപവീതം സ്ത്രീസുരക്ഷ പെൻഷൻ
✅പ്രതിമാസ ഓണറേറിയം വർധന - അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശവർക്കർമാർ, സാക്ഷരത പ്രേരക് - 1000 രൂപ, പാചകത്തൊഴിലാളി 1100 രൂപ
✅പ്രീപ്രൈമറി ടീച്ചർ, ആയ വേതനം 1000 രൂപയും
✅ഗസ്റ്റ് ലക്ചർമാരുടെ പ്രതിദിനവേതനം 2300 രൂപയായി ഉയർത്തി
✅18 മുതൽ 30 വയസ്സ് വരെയുള്ള 5 ലക്ഷം യുവജനങ്ങൾക്ക് പ്രതിമാസം 1,000 രൂപവീതം കണക്ട് ടു വർക്ക് സ്കോളർഷിപ്പ്
ആരോഗ്യരംഗത്തെ ദേശീയ മാതൃക.
🔴ഏറ്റവും കൂടുതൽ സൗജന്യചികിത്സ ലഭ്യമാകുന്ന സംസ്ഥാനം🔴
🔹2021 മുതൽ ഇതുവരെ 25.17 ലക്ഷം പേർക്ക് 8136 കോടി രൂപയുടെ സൗജന്യ ചികിത്സ
🔹കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് 643.88 കോടി രൂപയുടെ ഭരണാനുമതി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
🔹രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ കാൻസർ പ്രതിരോധ മരുന്നുകൾ
🔹ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം
🔹അപൂർവരോഗം ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം; രാജ്യത്താദ്യം. ഒരു ഇഞ്ചക്ഷന്റെ വില ഒരുലക്ഷത്തിനു മുകളിൽ, വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം 14 ജില്ലകളിലും
🔹പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി/ ഒപി സമയം വൈകീട്ട് ആറ് വരെ നീട്ടി
🔹സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു
🔹തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുലപ്പാൽ ബാങ്ക്, സ്കിൻ ബാങ്ക്, ആധുനിക മദർ-ന്യൂബോൺ യൂണിറ്റ്, പുതിയ കാത്ത്ലാബ്
🔹സമഗ്രസാന്ത്വന പരിചരണം ഉറപ്പാക്കി കേരള കെയർ സാന്ത്വന പരിചരണ പദ്ധതി
🔹വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാം. ഇ ഹെൽത്ത് സംവിധാനം ആയിരത്തിലധികം ആരോഗ്യസ്ഥാപനങ്ങളിൽ
🔴ഉറപ്പായി ക്ഷേമപെൻഷൻ🔴
🔹ക്ഷേമപെൻഷൻ 2000 രൂപയായി. 600ൽനിന്ന് 1600 രൂപയായി വർധിപ്പിച്ചത് ഒന്നാം പിണറായി വിജയൻ സർക്കാർ
🔹പ്രതിമാസം മുടക്കമില്ലാതെ ലഭിക്കുന്നത് 62 ലക്ഷത്തോളം പേർക്ക്
🔹ഈ സർക്കാർ ചെലവഴിച്ചത് ആകെ 46,562 കോടി രൂപ
🔹ഒന്നും രണ്ടും സർക്കാരുകൾ ചേർന്ന് ആകെ 81,716 കോടി രൂപ
🔹ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ വിതരണം ചെയ്തത് 35,154 കോടി രൂപ (2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ)
🔹പ്രതിവർഷ ചെലവ് 13,000 കോടി രൂപ; ഒമ്പതര വർഷം കൊണ്ട് ചെലവിട്ടത് 80,671 കോടിരൂപ.
🔴അതിദരിദ്രരില്ലാത്ത നാട്🔴
🔹കേരളപ്പിറവി ദിനത്തിൽ കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി
🔹കൈപിടിച്ചുയർത്തിയത് അതിദരിദ്രരായ 64,006 കുടുംബങ്ങളെ
🔹ഭക്ഷണം, സുരക്ഷിത ഭവനം, ആരോഗ്യം, വരുമാനം എന്നിവ ഉറപ്പാക്കി
🔹ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങൾക്ക് ഹ്രസ്വകാല-ഇടക്കാല-ദീർഘകാല മൈക്രോ പ്ലാനിലൂടെ പരിഹാരം
🔴കടലോര ജനതയ്ക്ക് കരുതൽ🔴
🔹മത്സ്യത്തൊഴിലാളികൾക്കായി 2450 കോടി രൂപയുടെ പുനർഗേഹം പുനരധിവാസ പദ്ധതി
🔹പൂർത്തിയായത് 2625 വീടുകളും 738 ഫ്ളാറ്റുകളും, 1271 വീടുകളും 788 ഫ്ളാറ്റുകളും നിർമ്മാണത്തിൽ
🔹മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ് പരിരക്ഷ 5 ലക്ഷത്തിൽ നിന്നും 10 ലക്ഷമാക്കി
🔹മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് 25 കോടി രൂപ അനുവദിച്ചു
🔹4 മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തിയാക്കി: മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെള്ളയിൽ.
🔹4 എണ്ണം നിർമ്മാണം പുരോഗമിക്കുന്നു- അർത്തുങ്കൽ, ചെത്തി, പരപ്പനങ്ങാടി, പൊഴിയൂർ.
🔹വിപുലീകരണം-മുതലപ്പൊഴി, കാസർഗോഡ്
🔴പട്ടികവിഭാഗക്ഷേമം ഉന്നതിയിൽ🔴
🔹 1246 ഉന്നതികളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതികൾ
🔹ഭൂമി ലഭ്യമാക്കൽ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ൽ നിന്നും 70 ആയും വരുമാനപരിധി ഒരുലക്ഷം രൂപയായും ഉയർത്തി
🔹45505 കുടുംബങ്ങൾക്ക് ഭൂമി നൽകി.
🔹അപൂർണ്ണഭവനങ്ങളുടെ പൂർത്തീകരണത്തിന് സേഫ് പദ്ധതി. 52,104 പട്ടികജാതി ഭവനങ്ങളും 26,910 പട്ടികവർഗ്ഗ ഭവനങ്ങളും നവീകരിച്ചു
🔹പ്രീപ്രൈമറി മുതൽ പി.എച്ച്.ഡി. വരെ പ്രതിവർഷം 15 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ
🔹1104 വിദ്യാർഥികൾക്ക് വിദേശ പഠനത്തിനായി 213.86 കോടി രൂപ ചെലവിട്ടു
🔹സംരംഭക വികസനത്തിന് സ്റ്റാർട്ടപ്പ് ഡ്രീംസ് പദ്ധതി, 91 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ
🔹പഠനമുറി പദ്ധതിയിൽ കേന്ദ്രീയ വിദ്യാലയ വിദ്യാർഥികളെയും ഉൾപ്പെടുത്തി
🔹40236 വീടുകളിൽ പഠനമുറി
ഗോത്രവിഭാഗത്തിൽനിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ
🔹പ്ലേസ്മെന്റിന് പദ്ധതി
🔹 5000 പ്രൊഫഷണലുകൾക്ക് ഇന്റേൺഷിപ്പ്
🔹കേന്ദ്ര സർക്കാർ നിർത്തലാക്കിയതിന് പകരം 1 മുതൽ 8 വരെ ക്ലാസ്സിലെ ഒബിസി വിദ്യാർഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പ്.
/1
*കേരളത്തിൽ ഒരുപാട് പ്രതിപക്ഷ നേതാക്കൾ വന്നിട്ടുണ്ട്...👍👍*
*പക്ഷേ ഇത്രയും ഒരുളുപ്പുമില്ലാതെ പച്ച നുണ പറയുന്ന ഒരു പ്രതിപക്ഷ നേതാവ് ആദ്യമായിട്ടായിരിക്കും...*
⛔⛔⛔⛔⛔⛔⛔⛔ @vdsatheesan
വയനാട് ഫോട്ടോഷൂട്ട് നടത്തുന്നവർക്കിടയിൽ നിങ്ങൾ പിണറായി വിജയനെ കണ്ടിട്ടുണ്ടാകില്ല .
കയ്യടികൾക്കു വേണ്ടി പിണറായി വിജയൻ അയാളുടെ രാഷ്ട്രീയം ഇന്നുവരെ ഉപയോഗിച്ചിട്ടില്ല .