ദ്വീപുകാർക്ക് പറക്കാൻ ചിറക് കൊടുത്ത പിണറായി സർക്കാർ .
ജീവന്റെ വിലയുള്ള സ്വപ്നമാണ് .
ഞങ്ങൾക്ക് വേണ്ടി 100 കോടിയിൽ കൂടുതൽ ചെലവഴിക്കുക .
ഇന്നലെ മുതൽ ഞങ്ങൾ ഉറങ്ങിയിട്ടില്ല .
ഇന്നാണ് യഥാർത്ഥത്തിൽ ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയത് .
LDF 3.0
നന്മയുള്ള കേരളമേ ന്നു കളിയാക്കി പാടിയവർക്ക് ഉളുപ്പില്ലാതെ ഇനി പാടാം നന്മയുള്ളതും കരളുറപ്പുള്ള കേരളം എന്ന് തന്നെ..
പാലിക്കപ്പെടുന്ന വാഗ്ദാനങ്ങൾ ❤️
What kerala thinks today..
India thinks tomorrow
#LeftAlternative#LDF#KeralaModel
നുണ വാർത്തകളുമായി മാപ്രകൾ സഞ്ചരിക്കുമ്പോൾ..
വസ്തുത തുറന്നുകാട്ടേണ്ടതുണ്ട്
റിപ്പോർട്ടർ ചാനലിന് തെറ്റുപറ്റി അവർ തിരുത്തി മറ്റു മാപ്രകൾ തിരുത്തിയോ?
സഖാവ് എം സ്വരാജ് എന്താണ് പറഞ്ഞത് എന്ന്
പ്രസംഗത്തിന്റെ പൂർണ്ണരൂപമുണ്ട് കേൾക്കുക