@airtelindia@TRAI
I recharged with Airtel’s ₹3999
prepaid plan, which advertises Unlimited 4G + 5G Data. However, after using just 2.5 GB of data, I am unable to access the promised unlimited 4G dat This is misleading and disappointing.
@airtelindia
I recharged with Airtel’s ₹3999 prepaid plan, which advertises Unlimited 4G + 5G Data. However, after using just 2.5 GB of data, I am unable to access the promised unlimited 4G data.Why advertise unlimited data if customers cannot use it as promised?
@fireboltt__ fireboltt switching on problem. I had purchased it from Flipkart and received faulty display watch...and there's customer service wing is not responsing at all
തുടർന്ന് ജാപ്പനീസ് സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ട് നിരവധി ക്യാമ്പുകളിൽ കഷ്ടതകൾ അനുഭവിക്കേണ്ടി വരുന്നത് മാണ് കഥാതന്തു. പേര് പോലെ തന്നെ അറ്റ് പോകാത്ത ആത്മാവിശ്വത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ദൃശ്യാവിസ്കാരം തന്നെ യാണ് ഈ സിനിമ.
ലോറ ഹിലൻബ്രാൻഡിന്റെ unbroken എന്ന പുസ്തകത്തെ ആസ്പദമാക്കി ആഞ്ജലീന ജോളി സംവിധാനം ചെയ്ത ചിത്രമാണ് unbroken.അമേരിക്കൻ ഒളിംപ്യനും ആർമി ഓഫീസറുമായ ലൂയിസ് സാംപെറെനി തന്റെ ബോംബർ വിമാനം തകർന്ന് 47 ദിവസത്തോളം കടലിൽ കഴിയേണ്ടി വരികയും
"ഒന്നിനെയും അധികമായി സ്നേഹിക്കരുത് .. നിങ്ങൾക്ക് ദുഃഖിക്കേണ്ടി വരും . ഒന്നിനെ കുറിച്ചും അധികമായി ആലോചിക്കരുത് .. അത് നിങ്ങളുടെ സമാധാനം കെടുത്തും . ഒന്നിനു വേണ്ടിയും യാചിക്കരുത് .. അപമാനിക്കപ്പെട്ടേക്കാം" . എ പി ജെ
Thank you, we fought until the very end. If this is really the end, then you’ll forever remain in the memories of every single Real Madrid fan. For the 3x Champions League’s, for the 2x La Liga’s and every iconic moment.
Covid vaccination is open to everyone over 18 years of age from May 1.A person who has been vaccinated can donate blood only 28 days after the 2nd dose,so we would like to request that those who wish to donate,please do before getting your vaccine,so as to mitigate any shortages.
Onion price was Rs100 per kg - our FM said she doesn't eat onions..
Now
LPG price has increased Rs 50 per cylinder - our FM will say " I don't cook " !
In future if education fees increase , our FM will say " I didn't go to school" ! 😂😂😂
#LPGPriceHike#IamAgainstModiGovt
രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതന്മാരെ കൊന്നൊടുക്കുന്ന നാസികളുടെ ഭീകരതയിൽ നിന്നും ജീവൻ പണയം വച്ചു സ്വിസ്റ്റർലാൻഡ് ലേക്ക് പാലായനം ചെയ്യുന്ന കുട്ടികളുടെ കഥയാണ് Fannie's journey.കൊച്ചു കുട്ടികളുടെ അഭിനയം കൊണ്ട് മികച്ചു നിൽക്കുന്ന യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ ഫ്രഞ്ച് സിനിമയാണിത്