Some of the medical items declared as essential articles under the provisions of Kerala Essential articles Control Act by Food and Civil Supplies Dept Govt of Kerala.
ചിരിയുടെ തമ്പുരാന് വിട...
മ��ർത്തോമ്മാസഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷണ്‍ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു.
തിര��മേനിയുടെ വേർപാടിൽ സഭയുടെയും, സഹഇടയരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ...
നേതാക്കൾ,സഖാക്കൾ,
എന്റെ വകുപ്പുകളിലെ ജീവനക്കാർ, റേഷൻ വ്യാപാരി സുഹൃത്തുക്കൾ,മാധ്യമ പ്രവർത്തകർ,പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, ഇവരെ ഒക്കെ നന്ദിയോടെ സ്മരിക്കുന്നു.പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു..
#നന്ദി
പ്രിയപ്പെട്ടവരെ
കഴിഞ്ഞ അഞ്ച് വർഷങ്ങൾ നമ്മുടെ സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി എന്‍�� നിലയിൽ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എന്നെ സഹായിച്ച പാർട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും വിവിധ ഘടകങ്ങളിലെ
#കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ, 03.05.2021 (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കു��്ന വിധത്തിൽ സമയം പുന:ക്രമീകരിച്ച് ഉത്തരവായിരിക്കുന്നു.